യു​എ​ഇ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യി​ലേ​ക്ക് ക്ലീ​ന​ർ​മാ​രു​ടെ വാ​ക്ക്-​ഇ​ൻ -ഇ​ന്‍റ​ർ​വ്യൂ
യു​എ​ഇ​യി​ലെ  പ്ര​മു​ഖ ക​മ്പ​നി​യി​ലേ​ക്ക്  ക്ലീ​ന​ർ​മാ​രു​ടെ വാ​ക്ക്-​ഇ​ൻ -ഇ​ന്‍റ​ർ​വ്യൂ
Saturday, September 30, 2023 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​മു​​​ഖ ക​​​മ്പ​​​നി​​​യി​​​ലേ​​​ക്ക് ക്ലീ​​​ന​​​ർ​​​മാ​​​രു​​​ടെ (സ്ത്രീ​​​ക​​​ൾ /പു​​​രു​​​ഷ​​​ന്മാ​​​ർ ) വാ​​​ക്ക്-​​​ഇ​​​ൻ -ഇ​​​ന്‍റ​​​ർ​​​വ്യൂ ഒ​​​ക്‌​​​ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് അ​​​ങ്ക​​​മാ​​​ലി ഇ​​​ങ്ക​​​ൽ ട​​​വ​​​ർ, മൂന്നാം ​​​നി​​​ല​​​യി​​​ലെ ഒ​​​ഡെ​​​പെ​​​ക്കി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്തും.

10-ാം ക്ലാ​​​സ് പാ​​​സാ​​​യ​​​വ​​​രും , ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ എ​​​ഴു​​​താ​​​നും വാ​​​യി​​​ക്കാ​​​നും അ​​​റി​​​യാ​​​വു​​​ന്ന​​​വ​​​രും, 35- വ​​​യ​​​സി​​​നു താ​​​ഴെ പ്രാ​​​യ​​​വും പൂ​​​ർ​​​ണ ആ​​​രോ​​​ഗ്യ​​​മു​​​ള്ള​​​വ​​​രു​​​മാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക്‌ പ​​​ങ്കെ​​​ടു​​​ക്കാം.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക . ഫോ​​​ൺ : 0471-2329440/41/42/45
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.