എം​പി​മാ​രു​ടെ യോ​ഗം 24 ന്
Tuesday, January 21, 2020 11:16 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ല​​​മെ​​​ന്‍റ് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗം മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ളി​​​ച്ചു. ഈ ​​​മാ​​​സം 24 ന് ​​​രാ​​​വി​​​ലെ 10.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തൈ​​​ക്കാ​​​ട് ഗ​​​വ.​​​ഗ​​​സ്റ്റ് ഹൗ​​​സി​​​ലാ​​​ണ് യോ​​​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.