തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെ യഥാർഥ അധികാര കേന്ദ്രം: സ്പീ​ക്ക​ർ
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെ യഥാർഥ അധികാര കേന്ദ്രം: സ്പീ​ക്ക​ർ
Sunday, January 19, 2020 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​രാ​​ണു യ​​​ഥാ​​​ർ​​​ഥ അ​​​ധി​​​കാ​​​ര കേ​​​ന്ദ്ര​​​മെ​​​ന്നും ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​നു ര​​​ണ്ട് അ​​​ധി​​​കാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. ഭ​​​ര​​​ണ​​​ഘ​​​ട​​​ന വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ പ​​​രി​​​ധി എ​​​ല്ലാ​​​വ​​​രും ഓ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ- സ​​​ർ​​​ക്കാ​​​ർ പോ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.


ജ​​​നാ​​​ധി​​​പ​​​ത്യ മാ​​​ർ​​ഗ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ​​​യാ​​ണു യ​​​ഥാ​​​ർ​​​ഥ അ​​​ധി​​​കാ​​​ര കേ​​​ന്ദ്രം. ര​​​ണ്ട് അ​​​ധി​​​കാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ പ​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​കും. രാ​​​ഷ്‌​​ട്ര​​​പ​​​തി ഒ​​​രിക്ക​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു മു​​​ക​​​ളി​​​ൽ വ​​​രു​​​ന്ന​​​താ​​​യി ക​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.