ബിഎസ്എൻഎൽ ബില്ലുകൾ 28 വരെ അടയ്ക്കാം
ബിഎസ്എൻഎൽ ബില്ലുകൾ 28 വരെ അടയ്ക്കാം
Wednesday, March 27, 2019 12:35 AM IST
കോ​ട്ട​യം: മാ​ർ​ച്ചി​ലെ ബി​എ​സ്എ​ൻ​എ​ൽ ലാ​ൻ​ഡ്‌​ലൈ​ൻ, ബ്രോ​ഡ്ബാ​ൻ​ഡ്, എ​ഫ്ടി​ടി​എ​ച്ച് ബി​ല്ലു​ക​ൾ പി​ഴ കൂ​ടാ​തെ അ​ട​യ്ക്കാ​നു​ള്ള തീ​യ​തി ഈ ​മാ​സം 28 വ​രെ നീ​ട്ടി. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഞാ​യ​റാ​ഴ്ച പ്ര​ധാ​ന ക​സ്റ്റ​മ​ർ സ​ർ​വീ​സ് സെ​ന്‍റ​ർ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.