യു​ഡി​എ​ഫ് ഏ​കോ​പ​ന സ​മി​തി യോ​ഗം 27ന്
Monday, September 24, 2018 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​യു​​​ഡി​​​എ​​​ഫ് ഏ​​​കോ​​​പ​​​നസ​​​മി​​​തി യോ​​​ഗം വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ഔ​​​ദ്യേ​​​ാഗി​​​ക വ​​​സ​​​തി​​​യാ​​​യ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ൽ ചേ​​​രും. ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റാ​​​യ ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ​​​യോ​​​ഗ​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.