500 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൈ​ക്കി​ൾ പ​ദ്ധ​തി ഉദ്​ഘാ​ട​നം ചെ​യ്തു
Sunday, September 29, 2024 1:43 AM IST
ചാ​ല​ക്കു​ടി: അ​വാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​ത്ര ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 40 ല​ക്ഷം രൂ​പ ചി​ല​വി​ൽ 500 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കി​ൾ ന​ല്കു​ന്ന പെ​ഡ​ൽ ടു ​പ്രോ​ഗ്ര​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്​ഘാ​ട​നം ഇ​രി​ങ്ങാല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു.

എ​ന​ർ​ജി പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്​ഘാ​ട​നം ബെ​ന്നി ബ​ഹനാ​ൻ എംപി നി​ർ​വ​ഹി​ച്ചു. ജൈ​ത്ര ഡ​യ​റ​ക്ട​ർ ടി. ​ബി മ​നോ​ജി​നെ എം.​പി ആ​ദ​രി​ച്ചു.


നോ​ർ​ത്ത് ചാ​ല​ക്കു​ടി പ​ള്ളി​ വി​കാ​രി ഫാ.​ ജോ​സ​ഫ് തെ​ക്കെ​ത്ത​ല, മു​ൻ ന​ഗ​ര​സ​ഭ​ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ, കൗ​ൺ​സി​ല​ർ സൂസ​മ്മ ആ​ന്‍റണി, ലൈ​ജു പെ​രെ​പ്പാ​ട​ൻ അ​വാ​ർ​ഡ് എ​ക്സിക്യൂട്ടി​വ് ഡ​യ​റ​ക്ട​ർ ഫാ. ​സി​നു അ​രി​മ്പു​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ഫാ. ​ജെ​യി​ൻ ക​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.