പോ​ട്ട ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Friday, September 27, 2024 7:28 AM IST
പോ​ട്ട: ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ കൊ​ടി ഉ​യ​ർ​ത്തി. ഒ​ക്ടോ​ബ​ർ അഞ്ചിന് 4.30 ​ന് പ്ര​സു​ദേ​ന്തിവാ​ഴ്ച, ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷപ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ആറിന് ​തി​രു​നാ​ൾദി​ന​ത്തി​ൽ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർബാ​ന, ഊ​ട്ടുനേ​ർ​ച്ച വെ​ഞ്ചരി​പ്പ്, വി​ത​ര​ണം, 8.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾകു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റോ പാ​ണാടൻ ​മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​വി​ൻ​സെ​ന്‍റ്് കു​ണ്ടു​കു​ളം സ​ന്ദേ​ശം ന​ൽ​കും. 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം വ​ർ​ണമ​ഴ ബാ​ൻഡ് സം​ഗ​മം.