ഇ​മോ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സെ​മി​നാ​ർ ഇ​ന്ന്
Saturday, September 28, 2024 7:11 AM IST
തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ലെ മ​നഃ​ശാ​സ്ത്ര​വി​ഭാ​ഗം മൈ​ൻ​ഡ് ക്രാ​ഫ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​മോ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ദ്വി​ദി​ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ഇ​ന്നു​രാ​വി​ലെ പ​ത്തി​നു പൂ​ങ്കു​ന്ന​ത്തെ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. അ​മേ​രി​ക്ക​യി​ലെ ഇ​ക്യൂ ഫോ​ർ പീ​സ് എ​ന്ന ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ കോ ​ഫൗ​ണ്ട​റും ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ. മാ​റ്റ് പെ​റേ​ല്‌​സ്റ്റെ​യി​ൻ മു​ഖ്യാ​തി​ഥി​യാ​കും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ക്യാ​പ്റ്റ​ൻ സു​ശീ​ല മേ​നോ​ൻ, പ്ര​ഫ. മാ​റ്റ് പെ​റേ​ല്‌ സ്റ്റെ​യി​ൻ, ബാ​ല​ഗോ​പാ​ൽ, ജ​യ​ൻ​ന​ന്പൂ​തി​രി, ഡോ. ​ഐ​ശ്വ​ര്യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.