പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപ്പടി ബീച്ച് റോഡ് പരേതനായ കൂരിപ്പറന്പിൽ രവിയുടെ മകൻ ഹൃദയിനെ (29) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കേക്കാട് പോലീസ് നടപടി സ്വീകരിച്ചു. മാതാവ്: അമ്മിണി.