അ​മ​ല​യി​ൽ ഹൃ​ദ​യ​സ്പ​ർ​ശം പ​ദ്ധ​തി​ക്കു തു​ട​ക്കം
Sunday, September 29, 2024 1:43 AM IST
തൃ​ശൂ​ർ: യു​വാ​ക്ക​ളി​ലെ ഹൃ​ദ്രോ​ഗ​മ​ര​ണ​ങ്ങ​ൾ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​മ​ല കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ച്ച ഹൃ​ദ​യ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ലോ​ക​ഹൃ​ദ​യ​ദി​നാ​ച​ര​ണ​വേ​ള​യി​ൽ മു​ൻ സം​സ്ഥാ​ന ചീ​ഫ്സെ​ക്ര​ട്ട​റി​യും സി​യാ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഭ​ര​ത് ഭൂ​ഷ​ണ്‍ നി​ർ​വ​ഹി​ച്ചു.

അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ, കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ടി.​ജി. ജ​യ​കു​മാ​ർ, കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​രൂ​പേ​ഷ് ജോ​ർ​ജ്, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സി​സ്റ്റ​ർ ലി​ഖി​ത, പി​ആ​ർ​ഇ ബി​നി​ജ ടി. ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ഫ്ളാ​ഷ് മോ​ബ്, ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.