സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം: പോ​പ്പ് പോ​ൾ മേ​ഴ്സിഹോ​മി​ന് ഓ​വ​റോ​ൾ കി​രീ​ടം
Friday, September 27, 2024 7:33 AM IST
തൃ​ശൂ​ർ: ജി​ല്ലാ സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പെ​രി​ങ്ങ​ണ്ടൂ​ർ പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ജേ​താ​ക്ക​ളാ​യി. കു​റ്റൂ​ർ സ്വാ​ശ്ര​യ സ്പെ​ഷ​ൽ സ്കൂ​ൾ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
മ​ണ്ണു​ത്തി സ്നേ​ഹ​ദീ​പ്തി സ്പെ​ഷ​ൽ സ്കൂ​ളി​ൽ ന​ട​ത്തി​യ ജി​ല്ലാ​ത​ല​മ​ത്സ​ര​ങ്ങ​ളി​ൽ 42 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 300ല​ധി​കം ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

തൃ​ശൂ​ർ ഡി​ഡി​ഇ അ​ജി​ത​കു​മാ​രി ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന​സ​മ്മേ​ള​നം തൃ​ശൂ​ർ എ​ഇ​ഒ സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ഡ​യ​റ​ക്ട​റും ജി​ല്ലാ സ്പെ​ഷ​ൽ സ്കൂ​ൾ​സ് ചെ​യ​ർ​മാ​നു​മാ​യ ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ബി​ൽ​ഹ, സി​സ്റ്റ​ർ ലി​യോ തോ​മ​സ്, റോ​ബി​ൻ​സ​ണ്‍, തോ​മ​സ്, ആ​ഷി​ക്, സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.