കേ​ര​ള പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഇ​ൻ​ഷ്യേ​റ്റീ​വ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന്
Saturday, September 28, 2024 6:35 AM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഇ​ൻ​ഷ്യേ​റ്റീ​വ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഗാ​ന്ധി - ലെ​നി​ൻ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. ഗാ​ന്ധി​ഭ​വ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​ൺ കു​രാ​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.സി​നി​മ - സീ​രി​യ​ൽ താ​രം സ​തീ​ഷ് വെ​ട്ടി​ക്ക​വ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഡോ.​കെ.​സി. രാ​ജു​,ഡോ. ​മാ​ത്യു ജേ​ക്ക​ബ്, ഡോ. ​മോ​ഹ​ൻ , അ​ശോ​ക് കു​മാ​ർ, ഡോ. ​പി. ഗം​ഗാ​ധ​ര​ൻ നാ​യ​ർ, ഗു​രു​പ്രി​യ, ശി​ശു​പാ​ല​ൻ, കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ, കെ.​ഒ. രാ​ജു​ക്കു​ട്ടി, അ​ല​ക്സ് മാ​മ്പു​ഴ, വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ, കു​ഞ്ഞ​ച്ച​ൻ പ​രു​ത്തി​യ​റ, നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ, ഒ. ​അ​ച്ച​ൻ കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


ക​വി​യ​ര​ങ്ങ്, സാം​സ്കാ​രി​ക സം​ഗ​മം എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. സാ​ജ​ൻ കോ​ശി, റെ​ഞ്ചി മൈ​ലം എ​ന്നി​വ​ർ അ​റി​യി​ച്ചു.