ബൈ​ബി​ൾ സൊ​സൈ​റ്റി ക്വി​സ് മ​ത്സ​രം ന​ട​ത്തി
Friday, September 27, 2024 7:05 AM IST
കു​ണ്ട​റ: ബൈ​ബി​ൾ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ കു​ണ്ട​റ ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം ന​ട​ത്തി.

കു​ണ്ട​റ ശാ​ലേം മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ന​ട​ന്ന ക്വി​സ് മ​ത്സ​രം ഫാ. ​അ​ല​ക്സ് പി ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഫാ.​ മോ​ൻ​സി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​പോ​ൾ ഡേ​വി​ഡ്, സാ​ബു ജോ​ൺ, ട്ര​ഷ​റ​ർ കെ.​ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ജ​യി​ക​ൾ: സ​ബ് ജൂ​ണിയ​ർ വി​ഭാ​ഗം -​നി​ല​മേ​ൽ മാ​ർ​ത്തോ​മാ സ​ൺ​ഡേ ​സ്കൂ​ൾ കി​ഴ​ക്കേ​ ക​ല്ല​ട, മാ​ർ​ത്തോ​മ സ​ൺ​ഡേ​സ്കൂ​ൾ പേ​ര​യം, മാ​ർ​ത്തോ​മാ സ​ൺ​ഡേ​ സ്കൂ​ൾ മു​ഖ​ത്ത​ല. ജൂ​ണി​യ​ർ വി​ഭാ​ഗം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ സ​ൺ​ഡേ ​സ്കൂ​ൾ വാ​ള​കം,


ര​ണ്ട് മാ​ർ​ത്തോ​മ സ​ൺ​ഡേ​ സ്കൂ​ൾ മു​ഖ​ത്ത​ല, എജി ച​ർ​ച്ച് സ​ൺ​ഡേ സ്കൂ​ൾ കു​ണ്ട​റ. സീ​നി​യ​ർ വി​ഭാ​ഗം- ക്രി​സ്തോ​സ് മാ​ർ​ത്തോ​മ പ​ള്ളി ക​രി​പ്പു​റം, സെ​ന്‍റ​ തോ​മ​സ് മാ​ർ​ത്തോ​മ പ​ള്ളി വാ​ള​കം, നി​ല​മേ​ൽ മാ​ർ​ത്തോ​മ പ​ള്ളി കി​ഴ​ക്കേ ​ക​ല്ല​ട.