ഗാ​ന്ധി ഭ​വ​ൻ മേ​ഴ്സി ഹോ​മി​ൽ സ്നേ​ഹ സാ​ഹോദ​ര്യ സം​ഗ​മം ന​ട​ത്തി
Friday, September 27, 2024 7:05 AM IST
കൊ​ട്ടാ​ര​ക്ക​ര: ത​ല​ച്ചി​റ വൈ​എം​സി​എ വാ​ള​കം ഗാ​ന്ധി ഭ​വ​ൻ മേ​ഴ്സി ഹോ​മി​ൽ ന​ട​ത്തി​യ സ്നേ​ഹ സാ​ഹോ​ദ​ര്യ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി.

വൈഎംസിഎ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ഡോ.​ ഏ​ബ്ര​ഹാം മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​ഒ. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ൻ.​എ. ജോ​ർ​ജ് കു​ട്ടി, മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഫി​ലി​പ്പ് ജോ​ർ​ജ്, മു​ൻ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജി​യോ ത​ല​ച്ചി​റ,


സു​ബി​ൻ ഡി. ​മാ​ത്യു, മു​ൻ സെ​ക്ര​ട്ട​റി സു​ബീ​ഷ് ജോ​ർ​ജ്, ഗാ​ന്ധി​ഭ​വ​ൻ സി​ഇ​ഒ വി​ൻ​സ​ന്‍റ്ഡാ​നി​യേ​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു ലാ​ൽ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി എ​യ്ഞ്ച​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗാ​ന്ധി​ഭ​വ​ൻ അം​ഗ​ങ്ങ​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്ന് ന​ട​ന്നു.