കൊ​ട്ടാ​ര​ക്ക​ര​യി​ൽ കാ​ർ ക​ത്തി; ആ​ള​പാ​യ​മി​ല്ല
Friday, September 27, 2024 6:56 AM IST
കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍​ഡി​ന് സ​മീ​പം കാ​ർ ക​ത്തി. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​ടി​ക്കൊ​ണ്ടി​ടി​രു​ന്ന കാ​റി നി​ന്ന് തീ​യും ചൂ​ടും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ർ യാ​ത്ര​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഫ​യ​ർ​എ​ക്സ്റ്റി​ഗ്വ​ഷ​ർ കൊ​ണ്ട് വ​ന്ന് തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഒ​ടു​വി​ൽ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ച​ത്.