സ​മ​ഗ്ര കൊ​ട്ടാ​ര​ക്ക​ര മെ​ഗാ ക്ലീ​നിം​ഗ് ഡ്രൈ​വ് ഉ​ദ്ഘാ​ട​നം ഇന്ന്
Friday, September 27, 2024 7:05 AM IST
കൊ​ല്ലം: പു​ല​മ​ണ്‍ തോ​ട് ന​വീ​ക​ര​ണ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ക്ക​ര പാ​ലം മു​ത​ല്‍ ഈ​യം​കു​ന്നു വ​രെ ഇ​ന്ന് മെ​ഗാ ക്ലീ​നി​ങ് ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ക്കും.

രാ​വി​ലെ എ​ട്ടി​ന് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​ന കർമം നിർവഹിക്കും.