ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 26, 2024 6:04 AM IST
അ​മ്പ​ല​ത്തും​കാ​ല: സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ഹെ​ഡ് ബോ​യ് എ. ​അ​ഭി​രാം, ഹെ​ഡ് ഗേ​ൾ ആ​ൽ​ഫി എ​സ്. അ​ല​ക്സ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ക​രി​മ്പാ​ലി​ൽ, പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു,പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​ഫി​ൻ പി. ​ത​ങ്ക​ച്ച​ൻ സ്കൂ​ൾ പി​ടി​എ അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു.