സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി
Thursday, September 26, 2024 6:04 AM IST
കു​ണ്ട​റ: കു​ണ്ട​റ റോ​ട്ട​റി ക്ല​ബ് ഏ​റ്റെ​ടു​ത്ത പെ​രു​മ്പു​ഴ എ​സ്ആ​ർ​വി​ജി എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രെ റോ​ട്ട​റി ക്ല​ബ് ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം സു​ധീ​ജ​ബാ​ർ നി​ർ​വ​ഹി​ച്ചു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഐ​സ​ക്ക് ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ധി ജ​ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ഡി​ജി​ടി​എ​ൻ. കോ​ശി പ​ണി​ക്ക​ർ, അ​ഡ്വ. എ. ​ന​ജി​മു​ദീ​ൻ, പ്ര​സാ​ദ് മാ​ത്യു, അ​ഡ്വ. എ. ​മാ​ത്യൂ​സ്,

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​ൽ.​ലേ​ഖ, ഒ. ​ജോ​ൺ പ​ണി​ക്ക​ർ, ആ​ർ. സി​ജി, സി. ​ര​വീ​ന്ദ്ര​ൻ പി​ള്ള, കെ.​ബി​ജു, സ​ജി​മോ​ൻ, ജോ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.