ഗാ​ന്ധി ജ​യ​ന്തി: ആലോചനാ യോഗം ചേർന്നു
Thursday, September 26, 2024 6:04 AM IST
കൊ​ല്ലം: ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താൻ ​ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ലോ​ച​നാ യോ​ഗം ചേ​ര്‍​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​യും ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ദ​യാ​ത്ര, ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ഹാ​രാ​ര്‍​പ്പ​ണം, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും.


‍എ​ഡി​എം ജി. ​നി​ര്‍​മ​ല്‍​കു​മാ​ര്‍, സ​ബ്ക​ള​ക്ട​ര്‍ നി​ശാ​ന്ത് സി​ന്‍​ഹാ​ര, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.