പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ സെ​ഞ്ച്വ​റി ഗ്രൗ​ണ്ട് റോ​ഡ്
Friday, September 27, 2024 6:56 AM IST
കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ പു​തു​ശേ​രി​ക്കോ​ണം ഹൗ​വാ ബീ​ച്ചി​ൽ നി​ന്ന് സെ​ഞ്ച്വ​റി ഗ്രൗ​ണ്ടി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്നു. റോ​ഡി​ലാ​കെ വെ​ള്ള​ക്കെ​ട്ട് ദു​രി​തം സൃ​ഷ്ടി​ക്കു​ക​യാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ളും കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.

കാ​ൽ​ന​ട​യാ​ത്ര​യും വാ​ഹ​ന യാ​ത്ര​യും ദു​രി​ത പൂ​ർ​ണ​മാ​യി മാ​റി. മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. പ​ല​പ്രാ​വ​ശ്യം പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.