പ​രി​ഷ​ത്ത് ഓ​ണോത്സ​വം ന​ട​ത്തി
Thursday, September 26, 2024 6:04 AM IST
ചാ​ത്ത​ന്നൂ​ർ: ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ ബാ​ല​വേ​ദി ചാ​ത്ത​ന്നൂ​ർ സെ​ന്‍റ് ജോ​ർ​ജ് യു​പി​എ​സി​ൽ ഓ​ണോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

മേ​ഖ​ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ കു​ട്ടി​ക​ൾ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഓ​ണോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​രി​ഷ​ത്ത് പ​താ​ക ഉ​യ​ർ​ത്തി ചാ​ത്ത​ന്നൂ​ർ ബാ​ല​വേ​ദി​യി​ലെ വൈ​ഗ ഓ​ണോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​മ്പ് ഡ​യ​റ​ക്ട​ർ അ​നി​ൽ ജ​നാ​ർ​ദ​ന​ൻ ആ​മു​ഖ അ​വ​ത​ര​ണം ന​ട​ത്തി.

പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഓ​ല​കൊ​ണ്ടു​ള്ള പൂ​ക്കു​ട, പേ​പ്പ​ർ പൂ​മ​രം നി​ർ​മാ​ണം എ​ന്നി​വ​യും ന​ട​ന്നു. പൂ​ക്ക​ള നി​ർ​മാ​ണം, ശാ​സ്ത്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി അ​വ​ത​ര​ണം എ​ന്നി​വ ന​ട​ന്നു.


പ​രി​ഷ​ത് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ദാ​ന​ന്ദ​ൻ പി​ള്ള, സെ​ക്ര​ട്ട​റി എ​സ്. ശ്രീ​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​സാ​ദ്, മോ​ഹ​ൻ​ദാ​സ് തോ​മ​സ്, എ​സ്. സു​ഭാ​ഷ്, കെ.​ആ​ർ. അ​ജി​ലാ​ൽ, ഡോ. ​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, കെ.​വി. ഹ​രി​ലാ​ൽ, രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​വി. അ​ശോ​ക് കു​മാ​ർ, ജി​നി​ൽ പ്ര​സാ​ദ്, ഫ​വാ​സ്, കൃ​ഷ്ണേ​ന്ദു എ​ന്നി​വ​ർ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.