പ്രൈ​വ​റ്റ് ബാ​ങ്ക് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം ന​ട​ന്നു
Friday, September 27, 2024 7:07 AM IST
കൊ​ട്ടാ​ര​ക്ക​ര:​ഓ​ൾ കേ​ര​ള പ്രൈ​വ​റ്റ് ബാ​ങ്ക് അ​സോ​സി​യേ​ഷ​ൻ(​എ​കെ​പി​ബി​എ) താ​ലൂ​ക്ക് സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​ഗോ​പു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശു​ഭ​വ​ർ​മ​രാ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പ്ര​സി​ഡ​ന്‍റ് വി. ​വ​ർ​ഗീ​സ് നെ​ടി​യ​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​നു ചെ​റി​യാ​ൻ, അ​ശോ​ക​ൻ, ബാ​ബു ആ​ന​ന്ദ​ൻ, എ​സ്. അ​ജ​യ​കു​മാ​ർ, മാ​ത്യു അ​ല​ക്സ്, പി. ​മ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: വി. ​വ​ർ​ഗീ​സ്- പ്ര​സി​ഡ​ന്‍റ്, എ​സ്. അ​ജ​യ​കു​മാ​ർ- സെ​ക്ര​ട്ട​റി, മാ​ത്യു അ​ല​ക്സ് -ട്ര​ഷ​റ​ർ.