ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സിന് നേ​ട്ടം
Thursday, September 26, 2024 5:47 AM IST
കൊ​ല്ലം: 13 മു​ത​ൽ 17 വ​രെ റാ​ഞ്ചി​യി​ൽ ന​ട​ന്ന സി​ഐ​എ​സ് സി ​ഇ സ്കൂ​ളു​ക​ളു​ടെ ദേ​ശീ​യ ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ന് മെ​ഡ​ൽ നേ​ട്ടം.

അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ൽ ഡെ​ൽ​വി​ൻ ഇ​ഗ്നേ​ഷ്യ​സി​നും അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ ബി.​എ. അ​മേ​യ, പി​ങ്ക റോ​ഷ്ലി​ൻ എ​ന്നി​വ​ർ​ക്കും അ​ണ്ട​ർ 14 -ൽ ​ഡാ​ഫ്നി റെ​ങ്ക​യ്ക്കും ബ്രോ​ൺ​സ് മെ​ഡ​ലു​ക​ൾ ല​ഭി​ച്ചു.