ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ഘോ​ഷം ന​ട​ത്തി
Thursday, September 26, 2024 6:00 AM IST
കൊ​ല്ലം: കേ​ര​ള ര​ജി​സ്‌​ട്രേ​ർ​ഡ് ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ഘോ​ഷം ഡി​സി​സി ഹാ​ളി​ൽ ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​വേ​ണി ജി. ​ശ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​ആ​ർ​പി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ശ്രീ​ജി​ത് ഐ​വ​ർ​കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ അ​ജു സാം ​ഫി​ലി​പ്പ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. തു​ള​സീ​ധ​ര​ൻ, ദി​നേ​ശ്, സാം ​ഫി​ലി​പ്പ് പ​ത്ത​നം​തി​ട്ട, സാ​മു​വ​ൽ മ​ത്താ​യി, ശ്രീ​കു​മാ​രി ച​ന്ദ്ര​ൻ, ജി​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മീ​നാ​ക്ഷി വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് കെ​ആ​ർ​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധ​ത്തെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.