എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, September 25, 2024 6:34 AM IST
ച​വ​റ : നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ സ​ർ​ക്കാ​ർ അ​ര​യ​സേ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഷം​നാ​ദ് എ​ൻ​എ​സ്എ​സ് ദി​ന സ​ന്ദേ​ശം ന​ൽ​കി. പ​രി​പാ​ടി​യി​ൽ സ്കൂ​ളി​ലെ നി​ർ​ധ​ന​യാ​യ വി​ദ്യാ​ർ​ഥി​നി​ക്ക് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ വ​ക​യാ​യി ഒ​രു സൈ​ക്കി​ൾ ന​ൽ​കി.​

എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​നി​ൽ കു​മാ​ർ, ഹെ​ഡ് മി​സ്ട്ര​സ് ഗി​രി​ജ കു​മാ​രി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജ്ഞാ​ന​ദാ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ റ​ജി​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


ച​വ​റ : നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ജ​ന്മ​ദി​നം ച​വ​റ ബി​ജെഎം ​ഗ​വ. കോ​ള​ജി​ൽ വി​വി​ധ പ​രി​പാ​ടി ക​ളോ​ടെ ആ​ച​രി​ച്ചു .

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്വ​ച്ഛ​ഭാ​ര​ത്പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​രു​നാ​ഗ പ്പ​ള്ളി റ​യി​ൽ​വേ സ്റ്റേ​ഷ​ൻ ശു​ചീ​ക​രി​ച്ചു.

തൊ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗംസു​ജാ​ത ശു​ചീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർഅ​രു​ൺ കു​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർഡോ. ​ജി.​ഗോ​പ​കു​മാ​ർ , സ​ബി​ത, അ​ഭി​ജി​ത്ത്, ഇ​ന്ദു , ആ​ദി​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ള​ജി​ൽ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, പ്ര​തി​ജ്ഞ, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ കി​റ്റ് വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു.