കു​ള​ത്തൂ​പ്പു​ഴ ബി​എം​ജി സ്കൂളിൽ കാ​യി​ക മേള നടത്തി
Thursday, September 26, 2024 5:47 AM IST
കു​ള​ത്തൂ​പ്പു​ഴ: ബി​എം​ജി ഹൈ​സ്കൂ​ൾ കാ​യി​ക മേള സ​ബോ​ർ എ ​വി​ക്ടോ​റി​യ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ഷാ​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ടി​എ ഉ​പാ​ധ്യ​ക്ഷ​ൻ സാ​നു ജോ​ർ​ജ്, ജോ​സ് ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി. ​രാ​ജു, സു​നി​ൽ കെ.​തോ​മ​സ്, ലീ​നാ​മോ​ൾ, ഡോ. ​പി.​എം. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.