വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ൽ​ക​ണം : മ​നു​ഷ്യാ​വ​കാ​ശ സാ​മൂ​ഹ്യ നീ​തി ഫോ​റം
Wednesday, July 3, 2024 5:48 AM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം കാ​ര​ണം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും, ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ സാ​മൂ​ഹ്യ​നീ​തി ഫോ​റം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

കെ. ​പി .മു​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര അ​ധ്യ​ക്ഷ​ൻ അ​നി​ൽ എ​സ് .ക​ല്ലേ​ലി ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ഴ​വ സ​ത്യ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ പ​ടി​ക്ക​ൽ എ .​ആ​ർ .സു​രേ​ന്ദ്ര​ൻ ,

മെ​ഹ​ർ​ഖാ​ൻ ചേ​ന​ല്ലൂ​ർ, സ​ലീം അ​മ്പി​ത്ത​റ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ബോ​ദ് ക​ണ്ട​ച്ചി​റ, മ​ങ്ങാ​ട് ഉ​പേ​ന്ദ്ര​ൻ, അ​ജി​ത, ഷാ​ജ​ഹാ​ൻ ഫേ​മ​സ്, ആ​ർ. വി​ശ്വ​കു​മാ​ർ, സ​ന്തോ​ഷ്, അ​നി​ൽ ക​മ്മി​ഴേ​ത്ത്, താ​മ​രാ​ക്ഷ​ൻ ആ​ലും​ക​ട​വ്, ഹ​സ​ൻ കു​ഞ്ഞ് മാ​മൂ​ട്ടി​ൽ, സു​ലൈ​മാ​ൻ കു​ട്ടു​കാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.