എം​എ​ല്‍​എ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Wednesday, July 3, 2024 5:41 AM IST
അ​ഞ്ച​ല്‍ : മ​ണ്ഡ​ല​ത്തി​ല്‍ പ​ത്ത്, പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി 1200 ഓ​ളം കു​ട്ടി​ക​ളാ​ണ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യ​ത്. അ​ഞ്ച​ൽ അ​ൽ അ​മാ​ൻ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​എ​സ് സു​പാ​ല്‍ എം​എ​ൽ​എ അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ എ​ജ്യു​കെ​യ​ര്‍ പ​ദ്ധ​തി​യി​വ​ഴി സ്‌​കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ ടാ​ല​ന്‍റ് ഹ​ണ്ട് വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കൈ​മാ​റി.

അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​കാ കു​മാ​രി, .സി​പി​ഐ ജി​ല്ലാ എ​ക്‌​സ്ക്യൂ​ട്ടീ​വ് അം​ഗം എം ​സ​ലീം, അ​ഞ്ച​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു ജ​മാ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ,

ജി.​അ​ജി​ത്, ആ​ര്യ ലാ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ, തു​ഷാ​ര, സോ​മ​ൻ, ആ​നി​ബാ​ബു, നൗ​ഷാ​ദ്, ചി​ന്നു വി​നോ​ദ് തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ത്തു.