പരീക്ഷാ ക്രമക്കേടിനെതിരേ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Wednesday, July 3, 2024 5:41 AM IST
കൊ​ല്ലം : നീ​റ്റ്- നെ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ചി​ന്താ ജെ​റോം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ ശ്രീ​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ശ്യാം ​മോ​ഹ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ എ​സ് ഷ​ബീ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്.​ആ​ർ രാ​ഹു​ൽ, മീ​ര എ​സ് മോ​ഹ​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ഹ​രി​കൃ​ഷ്ണ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​അ​ഭി​ലാ​ഷ്, ശ​ബ​രി​നാ​ഥ് എ​ന്നി​വ​ർ പ്രസംഗിച്ചു.