കൊ​ല്ലം ബീ​ച്ചി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Thursday, July 4, 2024 6:09 AM IST
കൊ​ല്ലം: അ​ന്ത​ർ​ദേ​ശീ​യ പ്ലാ​സ്റ്റി​ക് നി​രോ​ധി​ത ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ബീ​ച്ചി​ൽ അ​ടി​ഞ്ഞു കൂ​ടി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.

ട്രാ​ക്ക് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും ജോ​യി​ന്‍റ് ആ​ർ​ടി​യു​മാ​യ ആ​ർ. ശ​ര​ത്ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം പോ​ലീ​സ് അ​ഡി​ഷ​ണ​ൽ സൂ​പ്ര​ണ്ട് സു​ൽ​ഫി​ക്ക​ർ നി​ർ​വ​ഹി​ച്ചു.

ട്രാ​ക്ക് സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്, ട്ര​ഷ​റ​ർ ആ​രി​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. സ​ന്തോ​ഷ് ത​ങ്ങ​ൾ, എ​ക്സി​കു​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യ ച​ന്ദു, ജ​ലീ​ൽ ഇ​ബ്രാ​ഹിം, പു​ഷ്പ​ലാ​ൽ, സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​പ്പ​ത്തോ​ളം വോ​ള​ന്‍റി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.