സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ : പ്ര​തി​ഷേ​ധ ധ​ർ​ണ ​ന​ട​ത്തി
Thursday, July 4, 2024 6:16 AM IST
കൊ​ല്ലം: പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നും ക​വ​ർ​ന്നെ​ടു​ത്ത ആ​നു​കു​ല്യ​ങ്ങ​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ 15 ട്ര​ഷ​റി​ക​ൾ​ക്ക് മു​ന്നി​ൽ കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

കു​ണ്ട​റ​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, കൊ​ട്ടാ​ര​ക്ക​ര​യി​ൽ എം.​എം.​ന​സീ​ർ, കൊ​ല്ല​ത്ത് ബി​ന്ദു​കൃ​ഷ്ണ, ആ​ശ്രാ​മ​ത്ത് ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കെ.​സി. രാ​ജ​ൻ, കു​ന്ന​ത്തൂ​രി​ൽ-​ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, പ​ത്ത​നാ​പു​ര​ത്ത് ചാ​മ​ക്കാ​ല ജ്യോ​തി​കു​മാ​ർ, ച​വ​റ​യി​ൽ സ​ന്തോ​ഷ് തു​പ്പാ​ശേ​രി,

ചാ​ത്ത​ന്നൂ​രി​ൽ എ.​ഷാ​ന​വാ​സ് ഖാ​ൻ, പ​ര​വൂ​രി​ൽ പി. ​ശ്രീ​ജ, പൂ​യ​പ്പ​ള്ളി വെ​ളി​യം ശ്രീ​കു​മാ​ർ , ക​ട​യ്ക്ക​ലി​ൽ ചി​ത​റ എ​സ്. മു​ര​ളീ​ധ​ര​ൻ നാ​യ​ർ ,ച​ട​യ​മം​ഗ​ല​ത്ത് അ​ഡ്വ വി.​ടി.​സി​ബി, പു​ന​ലൂ​രി​ൽ, ജി . ​ജ​യ​പ്ര​കാ​ശ്, അ​ഞ്ച​ൽ-​തോ​യി​ത്ത​ല മോ​ഹ​ന​ൻ എ​ന്നി​വ​രാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ദ് ഘാ​ട​നം ചെ​യ്ത​ത്.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി .വ​ര​ദ​രാ​ജ​ൻ പി​ള്ള, സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ എം.​സു​ജൈ, കെ.​രാ​ജേ​ന്ദ്ര​ൻ, വ​നി​താ ഫോ​റം ര​ക്ഷാ​ധി​കാ​രി എ. ​ന​സീം​ബീ​വി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ .റ​ഷീ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ര്യ​ത്ത് മോ​ഹ​ൻ​കു​മാ​ർ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജി.​ബാ​ല​ച​ന്ദ്ര​ൻ​പി​ള്ള,

എ . ​മു​ഹ​മ്മ​ദ് കു​ഞ്ഞ്, ബി . ​സ​തീ​ശ​ൻ, ജി . ​സു​ന്ദ​രേ​ശ​ൻ, ജി. ​യ​ശോ​ദ​ര​ൻ പി​ള്ള, പെ​രു​മ്പു​ഴ ഗോ​പി​നാ​ഥ​ൻ പി​ള്ള, എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള , ക​ട​യ്ക്ക​ൽ കു​ഞ്ഞു കൃ​ഷ്ണ​പി​ള്ള, എ​ൻ. സോ​മ​ൻ​പി​ള്ള പ​ട്ട​രു​വി​ള വി​ജ​യ​ൻ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി.

ആ​റ് ഗ​ഡു ക്ഷാ​മാ​ശ്വാ​സം പ്രാ​ബ​ല്യ​ത്തീ​യ​തി​യും കു​ടി​ശി​ക​യും വ്യ​ക്ത​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​ക, ര​ണ്ട് ശ​ത​മാ​നം ക്ഷാ​മാ​ശ്വാ​സം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഒ​പ്പം ന​ൽ​കേ​ണ്ടി​യി​രു​ന്ന 39 മാ​സ​ത്തെ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​ലെ നാ​ലാം ഗ​ഡു​വും ക്ഷാ​മാ​ശ്വാ​സ​വും അ​നു​വ​ദി​ക്കു​ക , മെ​ഡി​സെ​പ്പി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ജീ​വാ​ന​ന്ദം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് മ​റ്റാ​വ​ശ്യ​ങ്ങ​ൾ.