സർട്ടിഫിക്കറ്റ് വിതരണം ന‌‌ടത്തി
Tuesday, June 18, 2024 10:15 PM IST
കൊ​ല്ലം: രൂ​പ​ത​യി​ലെ ഹ​വി​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബൈ​ബി​ൾ ആ​ന്‍റ് തി​യോ​ള​ജി ഒ​രു വ​ർ​ഷ​കോ​ഴ്‌​സ് പാ​സാ​യ​വ​ർ​ക്കു​ള്ള ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം​ ബി​ഷ​പ് ഡോ.പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി നി​ർ​വഹി​ച്ചു. ച​ട​ങ്ങി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ സേ​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോൺ. ഡോ. ​ബൈ​ജു ജൂ​ലി‌​യാ​ൻ, റ​വ. മ​ദ​ർ റെ​ക്‌​സി​യാ മേ​രി, റ​വ. ഡോ. ​മി​ൽ​ട്ട​ൺ ജി, ​റ​വ. ഡോ. ​ലി​ൻ​സ​ൺ കെ. ​ആ​റാ​ട​ൻ, റ​വ. ഡോ. ബോ​സ് ആ​ന്‍റണി, റ​വ. ഫാ. ​ബി​ബി​ൻ, ഫാ. ​റോ​ബി​ൻ റൈ​റ്റ​സ്, പ്രഫ. ജെ . ജേക്ക​ബ്, സാ​ജു​ കു​രി​ശി​ങ്ക​ൽ, ഷേ​ർ​ളി ആ​ന്‍റോ, എ. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.