കോ​ഴി​ക്കോ​ട് രൂ​പ​ത വ​യ​നാ​ട് മേ​ഖ​ല മ​ത​ബോ​ധ​ന വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, June 25, 2024 7:45 AM IST
ക​ൽ​പ്പ​റ്റ: കോ​ഴി​ക്കോ​ട് രൂ​പ​ത വ​യ​നാ​ട് മേ​ഖ​ലാ​ത​ല മ​ത​ബോ​ധ​ന വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ക​ൽ​പ്പ​റ്റ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​കാ​ഘോ​ഷം കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​ഹൃ​ദ​യ ദേ​വാ​ല​യ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ​ത​ല സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ റാ​ങ്കു​ക​ൾ നേ​ടി​യ കു​ട്ടി​ക​ളെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.


മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​മെ​ജോ ജോ​സ് നേ​തൃ​ത്വം ന​ൽ​കി. റെ​ജി, ഫാ. ​എ​മ്മാ​നു​വേ​ൽ അ​ര​യ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ല മ​താ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ബേ​ബി പോ​ൾ, ബെ​ന​ഡി​ക്ട്, ബി​നു വൈ​ത്തി​രി, സി​സ്റ്റ​ർ അ​നു​പ​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 10, 11, 12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡോ. ​അ​ല​ക്സ് ജോ​ർ​ജ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.