• Logo

Allied Publications

Middle East & Gulf
കു​വെെ​റ്റ് ദുരന്തം: പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നവരെ സ​ന്ദ​ർ​ശി​ച്ച് ആ​ശ്വാ​സ​മേ​കു​ക​യും തു​ട​ർ​ന്ന് അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ കു​വൈ​റ്റി​ലും നാ​ട്ടി​ലും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് അ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശ​ന​ത്തി​ൽ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.



സം​ഘ​ത്തി​ൽ ബാ​ബു ഫ്രാ​ൻ​സീ​സ്, ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് പി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി സി. ​ബാ​ബു, കി​ര​ൺ രാ​ജ ഗോ​പാ​ൽ (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ക​മ്മി​റ്റി​യം​ഗം), അ​ഖി​ൽ (മീ​ഡി​യ ക​മ്മി​റ്റി​യം​ഗം) എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.



ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് അ​നു​ശോ​ച​ന യോ​ഗം പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ ന​ട​ത്തി​യി​രു​ന്നു. തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ​യു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടേ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലീ​ഗ​ൽ സെ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ചെമ്പൻ ഹുസൈന്‍റെ കുടുംബത്തിന് സഹായമേകി അബുദാബി കെഎംസിസി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ റ​ഹ്‌​മ (ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്കീം) ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ട് കൈ​
വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12