• Logo

Allied Publications

Middle East & Gulf
സ​ക്സ​സ് മ​ന്ത്രാ​സ് ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു
Share
ദോ​ഹ: പ്ര​വാ​സ ലോ​ക​ത്തെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ ഏ​റ്റ​വും പു​തി​യ ഇം​ഗ്ലീ​ഷ് മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​മാ​യ സ​ക്സ​സ് മ​ന്ത്രാ​സ് ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

സ്‌​കി​ല്‍​സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ്രൗ​ഡ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ ചേ​ര്‍​ന്നാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. എ​ന്‍​വി​ബി​എ​സ്‌ സി​ഇ​ഒ ബേ​ന​സീ​ര്‍ മ​നോ​ജ്, ഫൗ​ണ്ട​റും ചീ​ഫ് കോ​ച്ചു​മാ​യ മ​നോ​ജ് സാ​ഹി​ബ് ജാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി.

ഗ​ള്‍​ഫ് എ​യ​ര്‍ ക​ണ്‍​ട്രി മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് ഖ​ലീ​ല്‍ അ​ല്‍ നാ​സ​ര്‍, ഹോം​സ് ആ​ര്‍ അ​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ര​മേ​ഷ് ബു​ല്‍​ച​ന്ദ​നി, നോ​ര്‍​ക്ക റൂ​ട്സ് ഡ​യ​റ​ക്ട​ര്‍ സി.​വി.​റ​പ്പാ​യ്, എം.​പി. ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​എം.​പി.​ഷാ​ഫി ഹാ​ജി,

സ​ഫാ​രി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഷീ​ല ഫി​ലി​പ്പോ​സ്, പി​എം​സി ഹോ​സ്പി​റ്റ​ല്‍ ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് ഖു​തു​ബ്, ക്ളി​ക്കോ​ണ്‍ ക​ണ്‍​ട്രി മാ​നേ​ജ​ര്‍ അ​ബ്ദു​ല്‍ അ​സീ​സ്,

സ്‌​കി​ല്‍​സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ നൗ​ഷാ​ദ് അ​ബു, ഇ​ന്‍​കാ​സ് ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ,

ഡോം ​ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ന്‍ ക​ല്ല​ന്‍, വെ​സ്റ്റ് പാ​ക് മാ​നേ​ജ​ര്‍ സ​യ്യി​ദ് മ​ഷൂ​ദ് ത​ങ്ങ​ള്‍, കേ​ര​ള എ​ന്‍​ട്ര​പ്ര​ണേ​ര്‍​സ് ക്ല​ബ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഷ​രീ​ഫ് ചി​റ​ക്ക​ല്‍, ഫ്‌​ളൈ നാ​സ് ഖ​ത്ത​ര്‍ മാ​നേ​ജ​ര്‍ അ​ലി ആ​ന​ക്ക​യം തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

വൈ​ജ്ഞാ​നി​ക വി​സ്ഫോ​ട​ന​വും ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ലെ മു​ന്നേ​റ്റ​ങ്ങ​ളും ജീ​വി​ത​ത്തി​ന്‍റെ വേ​ഗ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും പ​ല ത​ര​ത്തി​ലു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​ര്‍​ന്നു​വീ​ഴാ​തെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പി​ടി​ച്ചു​നി​ല്‍​ക്കു​വാ​നും ല​ക്ഷ്യം നേ​ടാ​നും എ​ല്ലാ വി​ഭാ​ഗ​മാ​ളു​ക​ള്‍​ക്കും പ്ര​ചോ​ദ​നം ആ​വ​ശ്യ​മാ​ണെ​ന്നും സ​ക്സ​സ് മ​ന്ത്രാ​സ് പോ​ലു​ള്ള മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​ങ്ങ​ള്‍ ഈ ​രം​ഗ​ത്ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​രം​ഭ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ആ​ത്മ​വി​ശ്വാ​സ​വും ഊ​ര്‍​ജ​വും ന​ല്‍​കു​വാ​ന്‍ സ​ഹാ​യ​ക​മാ​യ സ​ക്സ​സ് മ​ന്ത്രാ​സ് പ്ര​ശം​സ​നീ​യ​മാ​യ ഒ​രു സം​രം​ഭ​മാ​ണ്. ല​ക്ഷ്യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കാ​നും പ്ര​വ​ര്‍​ത്തി​പ​ഥ​ത്തി​ല്‍ മു​ന്നേ​റാ​നും ഇ​ത്ത​രം പ്ര​ചോ​ദ​ന​ങ്ങ​ള്‍ ഫ​ലം ചെ​യ്യു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി .

മോ​ട്ടി​വേ​ഷ​ണ​ല്‍ പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കു​ന്ന​തും പ​ഠി​ക്കു​ന്ന​തും മ​ന​സി​നേ​യും ശ​രീ​ര​ത്തേ​യും ഉ​ത്തേ​ജി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല ഏ​ത് പ്ര​തി​സ​ന്ധി​യേും അ​തി​ജീ​വി​ക്കു​വാ​നു​ള്ള ക​രു​ത്തും ആ​വേ​ശ​വും ന​ല്‍​കും. ഹോം ​ലൈ​ബ്ര​റി​ക​ളി​ലും ഓ​ഫീ​സ് ലൈ​ബ്ര​റി​ക​ളി​ലും അ​ല​ങ്കാ​ര​മെ​ന്ന​തി​ലു​പ​രി നി​ത്യ​വും ഉ​പ​യോ​ഗ​മു​ള്ള ഒ​രു വ​ഴി​കാ​ട്ടി​യാ​യി സ​ക്സ​സ് മ​ന്ത്രാ​സ് മാ​റു​മെ​ന്ന് പ്ര​സം​ഗ​ര്‍ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്