• Logo

Allied Publications

Middle East & Gulf
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഗീ​ത ജ​യ​ച​ന്ദ്ര​നെ ക​ൺ​വീ​ന​റാ​യും ര​ജി​ത വി​നോ​ദ്, പ്രി​യ​ങ്ക സൂ​സ​ൻ മാ​ത്യു, നാ​സി​യ ഗ​ഫൂ​ർ എ​ന്നി​വ​രെ ജോയിന്‍റ് ​ക​ൺ​വീ​ന​ർ​മാ​രാ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

പ്രീ​ത നാ​രാ​യ​ണ​ൻ, അ​ഞ്ജ​ലി ജ​സ്റ്റി​ൻ, മാ​യ പ​റശി​നി, ഫൗ​സി​യ ഗ​ഫൂ​ർ, ഷൈ​നി ഷെ​ബി​ൻ, റീ​ന നൗ​ഷാ​ദ്, ശ്രീ​ജ വ​ർഗീ​സ്, ഷൈ​നി ബാ​ല​ച​ന്ദ്ര​ൻ, അ​നു ജോ​ൺ, പ്രീ​തി സ​ജീ​ഷ്, ഹി​മ നി​തി​ൻ, സ​ബി​ത സു​കു​മാ​ര​ൻ നാ​യ​ർ, റീ​ന അ​ബ്ര​ഹാം, അ​ശ്വ​തി റി​ജോ​ഷ്, സീ​നി​യ ജോ​സ​ഫ്, സീ​മ കൃ​ഷ്ണ​ൻ, ഡോ. ​ഷീ​ബ അ​നി​ൽ, ഷെ​റി​ൻ മാ​ളി​യേ​ക്ക​ൽ, റാ​ണി ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

പ്രീ​തി സ​ജീ​ഷിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ അ​നു ജോ​ൺ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. നി​ല​വി​ലെ ക​ൺ​വീ​ന​ർ പ്രീ​ത നാ​രാ​യ​ണ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​യ്ക്ക് ക​ൺ​വീ​ന​ർ മ​റു​പ​ടി പ​റ​ഞ്ഞു.

സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ. ​കെ. ബീ​രാ​ൻ​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ ശ​ങ്ക​ർ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ജോ. ​ക​ൺ​വീ​ന​ർ ഷ​ൽ​മ സു​രേ​ഷ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഗീ​ത ജ​യ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്