• Logo

Allied Publications

Middle East & Gulf
ഖ​ത്ത​റി​ൽ​നി​ന്ന് ഇ​ന്ത്യ 12 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു
Share
ന്യൂ​ഡ​ൽ​ഹി: ഖ​ത്ത​റി​ൽ നി​ന്ന് ഇ​ന്ത്യ പ​ന്ത്ര​ണ്ട് മി​റാ​ഷ് 20005 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ച​ർ​ച്ച ന​ട​ത്തി​യ​താ​യി സൂ​ച​ന. ഖ​ത്ത​ർ ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള പ്ര​സ​ന്‍റേ​ഷ​നും യോ​ഗ​ത്തി​ൽ ന​ട​ന്നു.

ഖ​ത്ത​റി​ന്‍റെ നി​ർ​ദേ​ശം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​രോ​ധ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ന്‍റെ കൈ​വ​ശ​മു​ള്ള മി​റാ​ഷ് 2000 ശ്രേ​ണി​യി​ല്‍​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ളെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ മി​ക​ച്ച​താ​ണെ​ന്ന് ഇ​ന്ത്യ​യു​ടെ പ​ക്ക​ലു​ള്ള മി​റാ​ഷ് വി​മാ​ന​ങ്ങ​ൾ.

ര​ണ്ട് വി​മാ​ന​ങ്ങ​ളു​ടെ​യും എ​ൻ​ജി​ൻ സ​മാ​ന​മാ​ണ്. ഖ​ത്ത​റി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ മി​റാ​ഷ് വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തോ​ടെ ഇ​ന്ത്യ​ന്‍ പോ​ര്‍​വി​മാ​ന ശേ​ഖ​രം ക​രു​ത്തു​റ്റ​താ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ചെമ്പൻ ഹുസൈന്‍റെ കുടുംബത്തിന് സഹായമേകി അബുദാബി കെഎംസിസി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ റ​ഹ്‌​മ (ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്കീം) ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ട് കൈ​
വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12