• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ദു​ര​ന്തം: ഒ​ഐ​സി​സി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​വെെ​റ്റിലെ ലേ​ബ​ർ കാ​മ്പ് അ​ഗ്നി​ബാ​ധ​യി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബ്ബാ​സി​യ​യി​ലെ ഒ​ഐ​സി​സി അ​ങ്ക​ണ​ത്തി​ലാ​ണ് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ച​തോ​ടൊ​പ്പം പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് എ​ത്ര​യും പെ​ട്ട​ന്ന് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രാ​ൻ ക​ഴി​യ​ട്ടെ എ​ന്ന പ്ര​ത്യാ​ശ കൂ​ടി പ്ര​ക​ടി​പ്പി​ച്ചാ​ണ് യോ​ഗം പി​രി​ഞ്ഞ​ത്. മെ​ഴു​കു​തി​രി പ്ര​കാ​ശി​പ്പി​ച്ചു​കൊ​ണ്ട് മൗ​ന പ്രാ​ർ​ഥ​ന​യോ​ട് കൂ​ടി​യാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ ചാ​ക്കോ കാ​ട്ടൂ​ർ ക​ളീ​ക്ക​ൽ, ട്ര​ഷ​റ​ർ രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ് മാ​ത്തൂ​ർ, നി​സാം തി​രു​വ​ന​ന്ത​പു​രം, ജോ​യ് ക​ര​വാ​ളൂ​ർ,

ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, വി​പി​ൻ മ​ങ്ങാ​ട്, ഐ.​കെ. ഇ​സ്മാ​യി​ൽ, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഷം​സു കു​ക്കു, സൂ​ര​ജ് ക​ണ്ണ​ൻ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ് തു​ട​ങ്ങി വി​വി​ധ ജി​ല്ല​യി​ൽ നി​ന്ന് നി​ര​വ​ധി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

ചെമ്പൻ ഹുസൈന്‍റെ കുടുംബത്തിന് സഹായമേകി അബുദാബി കെഎംസിസി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ റ​ഹ്‌​മ (ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്കീം) ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ട് കൈ​
വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12