കെ​സ്റ്റ​റും ശ്രേ​യ ജ​യ​ദീ​പും ന​യി​ക്കു​ന്ന സം​ഗീ​ത​മേ​ള 12ന് ​ഹൂ​സ്റ്റ​ണി​ൽ
Tuesday, October 8, 2024 3:30 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ്‌ ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ(​ഐ​സി​ഇ​സി​എ​ച്ച്) ക്രൈ​സ്ത​വ സം​ഗീ​ത മേ​ഖ​ല​യി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ കെ​സ്റ്റ​റും സു​പ്ര​സി​ദ്ധ ഗാ​യി​ക ശ്രേ​യ ജ​യ​ദീ​പും സം​ഘ​വും ന​യി​ക്കു​ന്ന ക്രി​സ്തീ​യ ഗാ​ന​സ​ന്ധ്യ "ആ​ത്മ​സം​ഗീ​തം' ലൈ​വ് മ്യൂ​സി​ക്ക​ൽ നൈ​റ്റ് 12ന് വൈ​കു​ന്നേ​രം ആ​റി​ന് ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തി​ഡ്ര​ൽ ഹാ​ളി​ൽ വ​ച്ച് ന​ടക്കും.

ഹു​സ്റ്റ​ണി​ലെ ഇ​രു​പ​തു ഇ​ട​വ​ക​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​സം​ഗീ​ത പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ ക​ലാ​സ്നേ​ഹി​ക​ളാ​യ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ‌​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക്ക് ബി.​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.​രാ​ജേ​ഷ് ജോ​ൺ, റ​വ. ഫാ. ​ജെ​ക്കു സ​ക്ക​റി​യ, റ​വ. സോ​നു വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​മി എ​ബ്ര​ഹാം,


പി​ആ​ർ​ഒ ജോ​ൺ​സ​ൻ ഉ​മ്മ​ൻ, ജോ​ൺ​സ​ൻ വ​റു​ഗീ​സ്, ഷീ​ജ വ​റു​ഗീ​സ്, എ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഈ ​സം​ഗീ​ത പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​നു​ള്ള പാ​സ്സു​ക​ൾ ഐ​സി​ഇ​സി​എ​ച്ച് ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​ണ്. പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​വ​ർ​ക്കു നി​ര​വ​ധി ഡോ​ർ പ്രൈ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: ഫാ.​ഐ​സ​ക് ബി ​പ്ര​കാ​ശ് - 832 997 9788, റ​ജി ജോ​ർ​ജ് - 713 806 6751, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ - 713 459 4704, സി​മ്മി തോ​മ​സ് - 713 377 3233.