നോ​യ്‌​ലി​ൽ സെ​ബാ​സ്റ്റ്യ​ൻ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Monday, July 8, 2024 10:27 AM IST
ന്യൂ​യോ​ർ​ക്ക്: ച​ങ്ങ​നാ​ശേ​രി പാ​ലാ​ത്ര സി​ബി​ച്ച​ന്‍റെ മ​ക​ളും അ​ടി​മാ​ലി കൂ​നം​പാ​റ​യി​ൽ റൊ​ണാ​ൾ​ഡ് കെ. ​സ​ണ്ണി​യു​ടെ ഭാ​ര്യ​യു​മാ​യ നോ​യ്‌​ലി​ൽ സെ​ബാ​സ്റ്റ്യ​ൻ (32) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ബു​ധ​നാ​ഴ്ച 9.45ന് ​ന്യൂ​യോ​ർ​ക്ക് ഔ​ർ‌​ലേ​ഡി ഓ​ഫ് സ്നോ​ബ്സ് ആ​ർ​സി പ​ള്ളി​യി​ൽ.