ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് വി​സ്മ
Tuesday, October 1, 2024 2:34 PM IST
ര​മേ​ശ്
ന്യൂ​യോ​ർ​ക്ക്: വി​സ്മ സം​ഘാ​ട​ക​ർ "പൂ ​പ​റി​ക്കാ​ൻ പോ​രു​മോ, പോ​രു​മോ' എ​ന്ന ഓ​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ വീ​ടു​ക​ളി​ൽ നി​ന്ന് കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ച പൂ​ക്ക​ൾ കൊ​ണ്ടാ​ണ് പൂ​ക്ക​ളം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്.



വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത്, അ​തി​നു കൂ​ട്ടാ​യി വി​സ്മ​യി​ലെ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വ​ർ​ണ​ശ​ബ​ള​മാ​യ ക​ലാ​വി​രു​ന്ന് ഇ​തെ​ല്ലാം കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ വി​സ്മ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.




വി​സ്മ​യ ഓ​ണാ​ഘോ​ഷ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത് വി​സ്മ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ഹേ​ഷ് ദാ​മോ​ദ​ർ, നി​ധി മ​ഹേ​ഷ്, സ​നീ​ഷ് കു​മാ​ർ, ഷി​ത സ​നീ​ഷ്, വി​ജ​യ് മാ​മു​കു​ട്ടി, ധ​ന്യ വി​ജ​യ്, ഗി​ൽ​സ​ൺ ജോ​സ​ഫ്, ഷൈ​നീ ഗി​ൽ​സ​ൺ, അ​രു​ൺ പ്ര​ഭാ​ക​ര​ൻ, ദീ​പ​ക് ഡേ​വി​സ് എ​ന്നി​വ​രാ​ണ്.