HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ശനിയാഴ്ച ന്യൂയോർക്കിൽ
Friday, October 4, 2024 10:59 AM IST
ലാജി തോമസ്
ന്യൂയോർക്ക്: ആത്മസംഗീതം ലൈവ് ഇൻ ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ശനിയാഴ്ച വൈകുന്നേരം 5.30ന് സീറോമലങ്കര കാത്തോലിക് ഓഡിറ്റോറിയത്തിൽ വച്ച് (1510 DePaul Street, Elmont, NY 11003) നടത്തുന്നു.
ക്രിസ്തീയഗാന രംഗത്ത് അതുല്ല്യപ്രതിഭയും അനുഗ്രഹീതതുമായ ജനപ്രിയ ഗായകൻ കെസ്റ്ററും പ്രശസ്ത ഗായകൻ ലിബിൻ സ്കറിയ, ഗായിക ശ്രേയ ജയദീപും ഈ ലൈവ് ഷോയിൽ പങ്കെടുക്കും.
യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ഇൻ അസോസിയേഷൻ വിത്ത് ഗ്ലോബൽ കൊളിഷൻ കോഗേർസ് Global collision & body work, Congers (Noah George) എന്നിവരുടെ നേത്യത്വത്തിലാണ് ഈ സംഗീതവിരുന്ന് ഒരുക്കുന്നത്.
മലയാള ക്രിസത്യൻ ഭക്തിഗാന മേഖലയിലെ മികച്ച ഗായകനാണ് കെസ്റ്റർ. അദ്ദേഹം ഒരു ഗായകൻ എന്നതിനപ്പുറം അതിശയകരമായ ശബ്ദമാധുര്യത്തിന് ഉടമയാണ്. അതുകൊണ്ടാണ് അദ്ദേഹം മലയാളത്തിലെ മികച്ച ഗായകരുടെ ശ്രേണിയിലേക്ക് എത്തിച്ചേർന്നത്.
തന്റെ ശബ്ദം ദൈവത്തിന് വേണ്ടി സമർപ്പിക്കുകയും അവനും അവന്റെ ഭക്തർക്കും വേണ്ടി പാടുകയും ചെയ്യുന്നു ഇതാണ് കെസ്റ്റർ വിശ്വസിക്കുന്നത്. നിരവധി ഭക്തി ഗാനങ്ങൾ പാടിയിട്ടുള്ള ലിബിൻ സ്കറിയ, സരിഗമപ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട താരമായത്.
മലയാളി സഹൃദയമനസിന്റെ സമ്പന്നമായ ശബ്ദ സാന്നിധ്യമാണ് ശ്രേയ ജയദീപ്. കൊച്ചു വാനമ്പാടിയെന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗായികയ്ക്കും ആരാധകർ ഏറെയാണ്. ക്രിസ്ത്യൻ ഭക്തിഗാന ആൽബമായ ഹിതത്തിലൂടെയാണ് ശ്രേയ ജയദീപ് ഗാലാപനരംഗത്തെ നവസാന്നിധ്യമായി മാറുന്നത്.
ഈ ക്രിസ്ത്യൻ ഗാനവിരുന്നിൽ കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള കലാകാരൻമാരുടെ സാന്നിധ്യം കൂടുതൽ മികവുറ്റതാക്കും. പ്രോഗ്രാമിന്റെ പ്ലാറ്റിനം സ്പോൺസർ കുട്ടനാടൻ ഇന്ത്യൻ റസ്റ്റാറന്റ്, ഗോൾഡ് സ്പോൺസർമാർ Keltron Tax Corp (ടോം ജോർജ് കോലത്), Creative Building Management inc (ജോർജ് മത്തായി) സിൽവർ സ്പോൺസർമാർ Cross Island reality (മാത്യു തോമസ്), ഓൾ സ്റ്റേറ്റ് ഇൻഷുറൻസ് ജോസഫ് വി. തോമസ് റെഗുലർ സ്പോൺസർ സീമാറ്റ് ഓട്ടോ സർവീസ്, മാത്യു ചെറിയാൻ (ഷാജി) എന്നിവരാണ്.
ചില സാങ്കേതിക കാരണങ്ങളാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന പ്രെശസ്ത ഗായകരായ സുധീപ് കുമാറിനും റോയി പുത്തൂരിനും ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിലുള്ള അസൗകര്യം ഈ അവസരത്തിൽ എല്ലാ നല്ല സംഗീത ആസ്വാദകരെയും അറിയിച്ചു കൊള്ളുന്നു.
മീഡിയ പാർട്ട്ണേഴ്സ് പ്രവാസി ചാനൽ, അബ്ബാ ന്യൂസ് അമേരിക്ക, പവർ വിഷൻ, മലയാളം ട്രൈബൂൺ എന്നിവരാണ്. പ്രവേശന ടിക്കറ്റ് വാങ്ങിക്കാനുള്ള അവസരം ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കും.
ഈ പ്രോഗ്രാം ഓർഗനൈസ് ചെയ്യുന്നത് Divine Music Production inc, Carving Minds, Christian Devotional ministry എന്നിവരാണ്. ഈ ക്രിസ്ത്യൻ സംഗീത സന്ധ്യയിലേക്കു ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 516 849 0368, 516 749 9604, 516 859 4322, 201 926 7477, 516 353 0853.
കെഎച്ച്എസ് രക്തദാന ക്യാമ്പ് വൻ വിജയം
ന്യൂയോർക്ക്: ശ്രീഗുരുവായൂരപ്പൻ ക്ഷേത്രവും എംഡി ആൻഡേഴ്സൺ കാൻസർ റ
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഉദാത്ത മാതൃക: പാണക്കാട് സെയിദ് മുനവർ അലി
ഹൂസ്റ്റൺ: ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കണം എന്നതിന് ഉദാ
പാക്കിസ്ഥാനിലെ സിറിയക് ഓർത്തഡോക്സ് സഭയ്ക്ക് കെെത്താങ്ങായി ഫാ. ജോസഫ് വർഗീസ്
ന്യൂജഴ്സി: പാക്കിസ്ഥാനിലെ സിറിയക് ഓർത്തഡോക്സ് സഭയ്ക്ക് സഹായഹ
കറ്റാനം ഷാജിക്കും ടോമിൻ തച്ചങ്കരിക്കും ഷിക്കാഗോയിൽ ശനിയാഴ്ച സ്വീകരണം
ഷിക്കാഗോ: ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിയ കെപിസിസി സെ
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയ വാർഷികാഘോഷം ഞായറാഴ്ച
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്ത
കനേഡിയൻ മിററിന്റെ "റിഫ്ലക്ഷൻ ഓഫ് മിറർ' ശനിയാഴ്ച
എഡ്മിന്റൺ: കനേഡിയൻ മിറർ അതിന്റെ സാമൂഹ്യ സേവനത്തിന്റെ ഭാഗമാ
ഡാളസിൽ കോൺസുലർ ക്യാമ്പ് ശനിയാഴ്ച
ഡാളസ്: കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ റീജിയണിലെ ഇന്ത്യ അ
ഡോ. ജവാദ് ഹസന്റെ ആത്മകഥ സാം പിട്രോഡ പ്രകാശനം ചെയ്തു
വെർജീനിയ: ഡോ. ജവാദ് ഹസന്റെ ആത്മകഥ "ദ ആര്‍ട്ട് ഓഫ് ദ പോസിബിള
ആത്മസംഗീതം; കെസ്റ്റർ - ശ്രേയ ജയദീപ് ഗാനമേള ഡാളസിൽ ഞായറാഴ്ച
ഡാളസ്: ക്രൈസ്തവസംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ കെസ്റ്റർ നയി
ഹൂസ്റ്റൺ ക്നാനായ ഫൊറോനായിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സീനിയേ
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്; ചരിത്രം കുറിച്ച് ക്ലോഡിയ ഷെയ്ന്‍ബോം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരിത്രമെഴുതി ക്ലോഡിയ ഷെയ്ന്ബ
ആരും ജയിക്കാത്ത വൈസ് പ്രസിഡന്റ് സംവാദം
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്
ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ 180 ആയി
മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും ഇതിനോടനുബന്ധിച്ചുള്ള കനത
നടനും സംഗീതജ്ഞനുമായ ക്രിസ് ക്രിസ്റ്റോഫേഴ്സൺ അന്തരിച്ചു
ലോസ് ആഞ്ചലസ്: പ്രശസ്ത സംഗീതജ്ഞനും ഹോളിവുഡ് നടനുമായ ക്രിസ് ക്രി
എന്‍വൈസിടി സപ്ലൈ ലോജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 12ന്
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക
നനൈമോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
നനൈമോ: നനൈമോ മലയാളി അസോസിയേഷന്റെ(നന്മ) നേതൃത്വത്തിൽ ഓണം വാൻ
ഡാളസ് കേരള അസോസിയേഷൻ വോളണ്ടിയർമാരെ ആദരിച്ചു
ഗാർലാൻഡ്: ഡാളസ് കേരള അസോസിയേഷൻ നടത്തിയ വടംവലി മത്സരത്തിന്
ഒക്ലഹോമയിൽ കടയുടമയെ വെടിവച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ: ഒക്ലഹോമയിൽ കടയുടമയെ വെടിവച്ചുകൊന്ന കേസിലെ പ്രതി
സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം ഗംഭീരമായി
ഫിലാഡല്‍ഫിയ: പ്രാര്‍ഥനാപൂര്‍വമായ ആഘോഷപരിപാടികളോടെ ഫിലാഡ
മൂന്ന് പേരെ കൊലപ്പെടുത്തിയ കേസ്: അലബാമയിൽ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
അലബാമ: അലബാമയിൽ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അ

ഓണാഘോഷം സംഘടിപ്പിച്ച് വിസ്മ
ന്യൂയോർക്ക്: വിസ്മ സംഘാടകർ "പൂ പറിക്കാൻ പോരുമോ, പോരുമോ' എന്ന ഓ
ജിഎച്ച്എൻഎസ്എസ് ഓണാഘോഷം ഗംഭീരമായി
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റിയുടെ ഓണാഘോഷം ഗ
‘മലയാളി ഫ്രം അമേരിക്ക’ യൂട്യൂബിൽ റിലീസ് ചെയ്തു
ഹൂസ്റ്റൺ: അജോ സാമുവേൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിറ്റ് ക
മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ്: ബിഷപ് ഡോ. മാർ പൗലോസ് ഉദ്ഘാടനം ചെയ്തു
ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്
ക്നാനായ റീജിയണിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം ഞായറാഴ്ച
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്
200 ബില്യണ്‍ ഡോളർ ക്ലബ്ബിലേക്ക് മാർക്ക് സക്കർബർഗ്
കലിഫോർണിയ: സാന്പത്തികമായി സുപ്രധാനമായൊരു നാഴികക്കല്ല് പിന്
ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ 100 ആയി
പെറി: യുഎസിൽ നാശംവിതച്ച ഹെലൻ ചുഴലിക്കാറ്റ
വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ പൊരിഞ്ഞ പോരാട്ടം
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സര
ഫിലാഡൽഫിയയിൽ ചാണ്ടി ഉമ്മന്‍ ഉജ്വല സ്വീകരണം
ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ ഉമ്മൻ ചാണ്ടി സുഹൃത്ത് വേദിയുടെ നേതൃ
ഇന്റർനാഷണൽ 56 കാർഡ് ഗെയിം ഒക്ടോബർ നാലു മുതൽ
ഡിട്രോയിറ്റ്: ഒക്ടോബർ 4, 5, 6 തീയതികളിൽ ഡിട്രോയിറ്റ് ‘അപ്പച
ട്രംപിന് ആശ്വാസമായി ചില മലക്കം മറിച്ചിലുകൾ
അരിസോണ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി 35 ദിവസങ്ങൾ മാത
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സസ് പ്രോവിന്സിന്റെ ഓണാഘോഷം ഉജ്വലമായി
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സസ് പ്രൊവിന്
യുവതിയെ കൊലപ്പെടുത്തിയ കേസ്; മിസോറി സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
മിസോറി: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കൊലപ്പെടുത്തിയ കേസി
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി
ടെക്സസ്: മൂന്ന് മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിത
ബിയറിന് വേണ്ടി സ്വന്തം കുഞ്ഞിനെ വിറ്റു; യുഎസിൽ ദമ്പതികൾ പിടിയിൽ
വാഷിംഗ്ടൺ ഡിസി: ബിയറിനും 1,000 ഡോളറിനും വേണ്ടി പ്രായപൂർത്തിയാകാത്
ഓർമ ഇന്റർനാഷണൽ സമ്മേളനം: ഫാ. എം. കെ. കുര്യാക്കോസും ഡോ. ജോർജ് ദാനവേലിലും പങ്കെടുത്തു
ഫിലാഡൽഫിയ: ഗ്രാൻഡ് പേരന്റ്സുമായി കുഞ്ഞുങ്ങൾക്കുള്ള അടുപ്പമാ
സുനിതയെ കൊണ്ടുവരാൻ പേടകമെത്തി
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനി
കുഞ്ഞൻ രാജ്യമാകാൻ ബെക്താഷി
ന്യൂയോർക്ക്: വത്തിക്കാനെ മറികടന്ന് ലോകത്തിലെ കുഞ്ഞൻ രാജ്യമാകാ
ഹെലൻ ചുഴലിക്കൊടുങ്കാറ്റ്; യുഎസിൽ 63 പേർ മരിച്ചു
മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും ഇതിനോടനുബന്ധിച്ചുള്ള കനത
സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനു വര്‍ണാഭമായ തുടക്കം
ഫിലാഡല്‍ഫിയ: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സീറോമലബാര്‍ കുടു
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്
ഫിലാഡൽഫിയ: സീറോമലബാർ കാത്തലിക് കോൺഫറൻസിന്റെ രജത ജൂബിലി ആ
ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന ബോധിവൃക്ഷത്തണലിൽ അരങ്ങിലേക്ക്
ടീനെക്ക് (ന്യൂജഴ്സി): കലാസ്നേഹികളായ ആസ്വാദകർക്കുവേണ്ടി ന്യൂജഴ
കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ടയുടെ ഓണാഘോഷം ഗംഭീരമായി
എഡ്മിന്റൺ: ആൽബർട്ടയിലെ ആദ്യകാല മലയാളി അസോസിയേഷനായ കനേഡി
കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ഗംഭീരമായി
സൗത്ത് ഫ്ലോറിഡ: നാല് പതിറ്റാണ്ടായി സാമൂഹിക - സാംസ്കാരിക - ജീവക
മിസിസാഗ രൂപത ദശവത്സരാഘോഷത്തിന് ഇന്നു തുടക്കം
ടൊറോന്റോ: കാനഡയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി രൂപീകരിക
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ
മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി ഓണം ആഘോഷിച്ചു
കാൽഗറി: മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി (എംസിഎസി) സംഘ
മാനിടോബ ഹിന്ദു മലയാളി കമ്യൂണിറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
മാനിടോബ: മാനിടോബ ഹിന്ദു മലയാളി കമ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോ
പിറവം വാർഷിക സംഗമം ഒക്ടോബർ ആറിന്
ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷിന്റെ വാർഷിക സംഗമം ന്യൂയോ
അമേരിക്കയിൽ ക്ഷേത്രം അലങ്കോലമാക്കി; അടുത്തിടെ നടക്കുന്ന രണ്ടാമത്തെ സംഭവം
കാലിഫോർണിയ: കാലിഫോർണിയയിലെ ബാപ്സ് ശ്രീ സ്വാമിനാരായണ ക്ഷേത്
Latest News
സിപിഐയ്ക്ക് സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ട: പ്രകാശ് ബാബുവിന്റെ പ്രതികരണങ്ങളില്‍ ബിനോയ് വിശ്വം
കാടുകയറിയ പുതുപ്പള്ളി സാധുവിനായുള്ള തെരച്ചിൽ ആരംഭിച്ചു
ഹരിയാനയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും: ഗിരിരാജ് സിംഗ്
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും
കാടുകയറിയ പുതുപ്പള്ളി സാധുവിനായുള്ള ഇന്നത്തെ തെരച്ചിൽ ഉടൻ ആരംഭിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top