യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു
Saturday, October 5, 2024 11:42 AM IST
എ.​സി.​ജോ​ർ​ജ്
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. ഹൂ​സ്റ്റ​ൺ സ്റ്റാ​ഫോ​ർ​ഡി​ലെ ഡാ​ൻ മാ​ത്യൂ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ്, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സ് എ​ന്നി​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മോ​ഡ​റേ​റ്റ​റാ​യ എ.​സി. ജോ​ർ​ജ് സം​വാ​ദം നി​യ​ന്ത്രി​ച്ചു. ഡോ. ​ജോ​സ​ഫ് പോ​ന്നോ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡോ​ണ​ൾ​ഡ് ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ന​ലി​ൽ ഡാ​ൻ മാ​ത്യൂ​സ്, ടോം ​വി​രി​പ്പ​ൻ, തോ​മ​സ് ഒ​ലി​യാ​ൻ​കു​ന്നേ​ൽ, ഡോ. ​മാ​ത്യു വൈ​ര​മ​ൺ എ​ന്നി​വ​രും ക​മ​ല ഹാ​രി​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ന​ലി​ൽ പൊ​ന്നു​പി​ള്ള, എ​സ്.​കെ.​ചെ​റി​യാ​ൻ, ജോ​സ​ഫ് ത​ച്ചാ​റ, മാ​ത്യൂ​സ് എ​ട​പ്പാ​റ എ​ന്നി​വ​രും അ​ണി​നി​ര​ന്നു.




തു​ട​ർ​ന്ന് സ​ദ​സി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് പാ​ന​ലി​സ്റ്റു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. ഏ​ബ്ര​ഹാം തോ​മ​സ്, മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം, ജീ​വ സു​ഗ​ത​ൻ, സ്റ്റീ​ഫ​ൻ മാ​ത്യു, സി. ​ജി. ഡാ​നി​യ​ൽ, ക്രി​സ് മാ​ത്യൂ​സ്, ഡെ​യ്സി മാ​ത്യൂ​സ്, സെ​ന്നി ഉ​മ്മ​ൻ, ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, ബി​ജു ചാ​ല​ക്ക​ൽ, ജോ​ർ​ജ് ജോ​സ​ഫ്, ജോ​മോ​ൻ ഇ​ട​യാ​ടി, ജോ​ഷി ചാ​ലി​ശേ​രി, ഡാ​നി​യ​ൽ ചാ​ക്കോ, ഡോ. ​ജോ​സ​ഫ് പൊ​ന്നോ​ലി, പ്ര​ഫ​സ​ർ സ​ക്ക​റി​യ ഉ​മ്മ​ൻ, പ്ര​ഫ​സ​ർ സി​സി സ​ക്ക​റി​യ, ആ​ൻ ജോ​ൺ, ത​ങ്ക​പ്പ​ൻ നാ​യ​ർ, മേ​ഴ്സി ജോ​ർ​ജ്, ജ​യ്സ​ൺ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രും സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു.