സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കോ​ൺ​ഫ​റ​ൻ​സ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ
Saturday, July 6, 2024 5:10 PM IST
പി.​പി. ചെ​റി​യാ​ൻ
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക & യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ സംഘടിപ്പിക്കുന്ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ജൂ​ലൈ 25 മു​ത​ൽ 28 വ​രെ സ്ക്രാ​ന്‍റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വ​ച്ച് നടക്കും (800 Linden St, Scranton PA).

2 കൊ​രി​ന്ത്യ​ർ 4:16-18 "called to be Renewed day by day' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യം. റൈ​റ്റ് റ​വ ഡോ.​എ​ബ്ര​ഹാം ചാ​ക്കോ, ഡോ. ​വി​നോ ഡാ​നി​യേ​ൽ, ഡോ. ​ടി.​വി.​തോ​മ​സ്, മേ​രി തോ​മ​സ് തു​ട​ങ്ങി​യ സു​പ്ര​സി​ദ്ധ സു​വി​ശേ​ഷ പ്രാ​സം​ഗീ​ക​രാ​ണ് വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ക്ലാ​സെ​ടു​ക്കു​ന്ന​ത്.