ഫൊക്കാന ദേശീയ കണ്‍വൻഷൻ ചരിത്രത്തിൽ രേഖപ്പെടുത്തും: ഡോ. കലാ ഷഹി
Thursday, July 4, 2024 2:14 AM IST
ന്യൂ​യോ​ർ​ക്ക്: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ണ്‍​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ഫൊ​ക്കാ​ന) 21ാമ​ത് ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ ച​രി​ത്ര താ​ളു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​മെ​ന്ന് ഡോ. ​ക​ലാ ഷ​ഹി.

ഏ​ക​ദേ​ശം 7,00,000 ഡോ​ള​റി​ല​ധി​കം ബ​ഡ്ജ​റ്റ് ചെ​യ്തി​ട്ടു​ള്ള​താ​ണ് ഈ ​ക​ണ്‍​വ​ൻ​ഷ​ൻ. ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ ര​ജി​സ്ട്രേ​ഷ​ൻ ഫീ ​സ്വീ​ക​രി​ച്ചു​കൊ​ണ്ട് ഒ​രു ഫോ​ർ സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​ത്. മൂ​ന്നു ദി​വ​സ​ത്തെ താ​മ​സ​വും ഭ​ക്ഷ​ണ​വു​മ​ട​ക്കം ചു​രു​ങ്ങി​യ ര​ജി​സ്ട്രേ​ഷ​ൻ ഫീ ​മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ക​ണ്‍​വ​ൻ​ഷ​നു​ണ്ട്.

ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും മൂ​ന്നു ദി​വ​സം ഫോ​ർ സ്റ്റാ​ർ സൗ​ക​ര്യ​ങ്ങ​ളും ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മി​റ്റി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​യി​ര​ത്തി ഒ​രു​ന്നൂ​റി​ല​ധി​കം പേ​ർ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന​തു ത​ന്നെ ഈ ​ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​മാ​യി കാ​ണു​ന്നു.

ഇ​ത്ര വി​പു​ല​മാ​യ രീ​തി​യി​ൽ ഒ​രു ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​ണ​മെ​ങ്കി​ൽ സ്പോ​ണ്‍​സ​ർ​മാ​രു​ടെ നി​ർ​ലോ​ഭ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം അ​നി​വാ​ര്യ​മാ​ണ്. 37,000 ഡോ​ള​ർ സ്പോ​ണ്‍​സ​ർ​മാ​രി​ൽ നി​ന്നും, ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​റാ​യ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ 1,00,000 ഡോ​ള​റും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​നാ​യി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു​ള്ള​തു​ത​ന്നെ ഈ ​ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ഫൊ​ക്കാ​ന​യു​ടെ 21ാമ​ത് ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ വി​ജ​യി​പ്പി​ക്കു​വാ​ൻ അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ക്കു​ന്ന ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു.