Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബൈഡനു ഒരു പകരക്കാരനെ കണ്ടെത്തുമോ?
Monday, July 1, 2024 11:14 AM IST
ഏബ്രഹാം തോമസ്
അറ്റ്ലാന്റാ: പ്രസിഡന്റ് സ്ഥാനാർഥികളുടെ ഒന്നാം ഡിബേറ്റിനു ശേഷം ഡെമോക്രറ്റുകൾ ചിന്താകുഴപ്പത്തിലാണ്. തങ്ങളുടെ സ്ഥാനാർഥിയും പ്രസിഡന്റുമായ ജോ ബൈഡൻ പ്രതീക്ഷയ്ക്കൊപ്പം ഉയർന്നില്ല എന്ന പൊതുവെയുള്ള നിരീക്ഷണമാണ് കാരണം.
എല്ലാ മെഷിനറികളും പൂർണമായും ഉപയോഗിച്ച്, പരോക്ഷമായ പ്രോംപ്റ്റുകൾ നൽകിയിട്ടും ബൈഡന്റെ ശാരീരിക പരിമിതികൾ മറ നീക്കി രംഗത്ത് വന്നതായാണ് നിഷ്പക്ഷരായ കാണികൾക്കു അനുഭവപ്പെട്ടത്.
ഔപചാരികതയ്ക്കു അധിക പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിൽ എതിരാളികൾ പരസ്പരം ഹസ്തദാനം നൽകാതെ, പുഞ്ചിരിക്കുക പോലും ചെയ്യാതെ ഡിബേറ്റിനു തയാറായി പോഡിയത്തിൽ നിൽക്കുന്ന കാഴ്ച ആരെയും അത്ഭുതപെടുത്തുന്നതായിരുന്നു.
രണ്ടു നേതാക്കൾക്കും ഇടയിൽ കാമറകൾക്ക് മുന്നിൽ പോലും പ്രദർശിപ്പിക്കാവുന്ന നല്ല ബന്ധം ഇല്ലെന്ന് ആദ്യ ശരീര ഭാഷകളിൽ കൂടി തന്നെ പ്രകടമായി. പ്രതീക്ഷിച്ചതു പോലെ 2021 ജനുവരി ആറിനു നടന്ന കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടോ എന്ന ചോദ്യം ആദ്യമായി തന്നെ ട്രംപിന് നേരിടേണ്ടി വന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മുൻ സ്പീക്കർ നാൻസി പെലോസി ടീവി റിപ്പോർട്ടറായ തന്റെ മകൾക്കു നൽകിയ മറുപടിയിൽ കലാപം ഒഴിവാക്കുവാൻ വേണ്ട നടപടികൾ താൻ സ്വീകരിച്ചില്ല എന്ന് സമ്മതിച്ചത് ട്രംപിന് പിടിവള്ളി ആയി.
ഇത് രണ്ടു തവണ ഉദ്ധരിച്ചു തന്റെ നിലപാടായിരുന്നു ശരി എന്ന് സ്ഥാപിക്കുവാൻ ട്രംപ് ശ്രമിച്ചു. തെക്കൻ അതിർത്തിയിൽ നിന്ന് അനധികൃതമായി കുടിയേറുന്നവർ നിയമ ലംഘകരാണ്, ഇവരെ കടന്നു വരാൻ ബൈഡൻ അനുവദിക്കുന്നത് മൂലം യഥാർഥ യുഎസ് പൗരന്മാരുടെ സുരക്ഷാ ഭീഷണിയിലാണ് എന്ന് ട്രംപ് പറഞ്ഞു.
തന്റെ നയങ്ങളിലൂടെ ധാരാളം തൊഴിൽ ഉണ്ടായി, കുടിയേറ്റക്കാർ അമേരിക്കയുടെ നിർമാണ പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിക്കുന്നു എന്നായിരുന്നു ബൈഡന്റെ മറുപടി. രാജ്യത്തിന്റെ കമ്മി വർധിച്ചതിനെ കുറിച്ചും ആരാണ് കൂടുതൽ തൊഴിൽ സൃഷ്ടിച്ചെന്നതിനെ കുറിച്ചും നീണ്ട വാഗ്വാദം നടന്നു.
ഫെഡറൽ ബഡ്ജറ്റിലെ കൂടുതൽ ചെലവ് സാംക്രമിക രോഗം മൂലം ആയിരുന്നു എന്ന് ട്രംപ് വാദിച്ചു. വിദേശ രാജ്യങ്ങൾക്കു നൽകുന്ന സഹായവും ചർച്ചയായി. ഈ സഹായങ്ങൾ സ്വീകരിച്ചു ചില രാജ്യങ്ങൾ യുഎസിനെതിരേ തിരിയുകയാണെന്നു ട്രംപ് ആരോപിച്ചു.
യുക്രെെയിന്‍ നൽകിയതും നല്കികൊണ്ടിരിക്കുന്നതുമായ സഹായങ്ങളെക്കുറിച്ചും ട്രംപ് വിമർശിച്ചു. താന്‍ ആയിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കുമായിരുന്നു എന്നും തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ദിവസം തന്നെ താൻ ഇത് ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
കറുത്ത വർഗക്കാർക്കു താൻ കൂടുതൽ സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും തുടർന്നും ചെയ്യുമെന്നും ബൈഡൻ പറഞ്ഞു. എന്നാൽ മറ്റു ന്യൂന പക്ഷക്കാരെ കുറിച്ച് ഒന്നും പറഞ്ഞില്ല. താൻ അധികാരത്തിൽ വന്നാൽ കറുത്ത വർഗക്കാരെയും ഹിസ്പാനിക്കുകളെയും മറ്റെല്ലാ വർഗക്കാരെയും സഹായിക്കും എന്ന് ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഹഷ് മണി ഇടപാടിനെ കുറിച്ച് ബൈഡൻ സംസാരിച്ചു. ട്രംപിന്റെ കേസുകളിലെ പ്രതികൂല വിധികൾ വർധിക്കും എന്ന് പറഞ്ഞു. ബൈഡന്റെ മകന്റെ കേസുകളെ കുറിച്ച് ട്രംപും പറഞ്ഞു. അന്വേഷണം നീട്ടികൊണ്ടു പോകുന്നത് ബൈഡന്റെ ഇടപെടൽ മൂലമാണെന്ന് ആരോപിച്ചു.
വലിയ തോതിൽ കടന്നു കയറ്റം നടക്കുന്നുണ്ടെന്നും ഇവർക്ക് പൗരത്വം നൽകി വോട്ട് നേടാൻ ബൈഡൻ ശ്രമിക്കുന്നതായും ട്രംപ് ആരോപിച്ചു. വിലക്കയറ്റം സാധാരണക്കാരന് വലിയ പ്രശ്നമായി മാറിക്കഴിഞ്ഞു. ഇതിനെ കുറിച്ച് വലിയ ചർച്ച ഉണ്ടായില്ല.
മറ്റു പ്രധാനപ്പെട്ട പ്രശ്നങ്ങളും പരാമർശിക്കുക ഉണ്ടായില്ല. അടുത്ത ഡിബേറ്റില്‍ പ്രതീക്ഷ അർപ്പിക്കാം. നേരിട്ട് ആർക്കും വാഗ്വാദം കാണാൻ കഴിഞ്ഞില്ല എന്നത് ഒരു നല്ല കാര്യമായി ഒരു സ്ഥാനാർഥി പറഞ്ഞു. എന്നാൽ മറ്റൊരു നിബന്ധന പാലിച്ചു കണ്ടില്ല.
പങ്കെടുക്കുന്നവർ പ്രോംപ്റ്റ് ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധന പലപ്പോഴും ബൈഡൻ പാലിക്കുന്നില്ല എന്നു പ്രേക്ഷകർ മനസിലാക്കി. തന്റെ ഉത്തരം ഒരു പ്രസ്താവനയിലേക്കു നീങ്ങുമ്പോൾ ബൈഡൻ ടെലി പ്രോംപ്റ്റർ നോക്കി വായിക്കുന്നതായി കാണപ്പെട്ടു.
ബൈഡന്റെ പ്രകടനത്തിൽ പാർട്ടിയിൽ പലർക്കും അഭിപ്രായ ഭിന്നത ഉണ്ട്. പലരും അഭിപ്രായം തുറന്നു പറഞ്ഞു. മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തണം എന്നാണ് ചിലർ നിർദേശിക്കുന്നത്. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിജയ സാധ്യത പലരും ചോദ്യം ചെയ്യുന്നു.
കാരണം അവരുടെ ജനപ്രീതി 38 ശതമാനം മാത്രമാണ്. ചിലർ റോബർട്ട് എഫ്. കെന്നഡിയുടെ പേര് നിർദേശിക്കുന്നു. പക്ഷെ കെന്നഡിക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. പല നയങ്ങളിലും ഭിന്നാഭിപ്രായക്കാരനുമാണ്.
മറ്റു പല പേരുകൾ പലരും മുന്നോട്ടു വച്ചിട്ടുണ്ട്. ചിലർ മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ പേര് നിർദേശിക്കുന്നു. ഇത് വരെ അവർ ഈ നിർദേശത്തോട് അനുകൂലാഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ അവരുടെ മേൽ സമ്മർദം വർധിച്ചാൽ പക്ഷെ അവർ നോമിനേഷന് സമ്മതം മൂളിയേക്കും.
ഇതിനിടയിൽ അവർ ബൈഡനു വേണ്ടി പ്രചാരണം നടത്തില്ല എന്നു പരസ്യ പ്രസ്താവനയുമായി മുന്നോട്ടു വന്നു. അവർ പറയുന്ന കാരണം ജോ ബൈഡന്റെ മകൻ ഹണ്ടറിന്റെ മുൻ ഭാര്യയോട് ബൈഡൻ കുടുംബം ചെയ്ത അനീതിയാണ്.
ഈ ആരോപണം ശരിയാണെന്നു ഹണ്ടറിന്റെ മുൻ ഭാര്യ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. മിഷേൽ ഇപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത് എന്ന് മാത്രം.
അശ്വിൻ രാമസ്വാമിയെ പിന്തുണച്ച് ജോൻ ഓസൊഫ്
അറ്റ്ലാന്റാ: ജോർജിയയിലെ ഡിസ്ട്രിക്റ്റ് 48ലെ സ്റ്റേറ്റ് സെനറ്റില
പീഡന കേസ്: ഒക്ലഹോമ സിറ്റി പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഒക്ലഹോമ സിറ്റി: തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ഉൾപ്പെടെ ഒന്നില
ഫാമിലി യൂത്ത് കോൺഫറൻസിൽ ആരാധനാ സംഗീതവുമായി ഗായക സംഘം
ന്യൂയോർക്ക്: ജൂലൈ രണ്ടാം വാരം നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്ക
ട്രൈസ്സ്റ്റേറ്റ് കേരളാഫോറം പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നൽകുന്നു
ഫിലഡല്‍ഫിയ: ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐ
കാറിൽ കുട്ടികളെ തനിച്ചാക്കി നഖം പോളിഷ് ചെയ്യാൻ പോയ യുവതി അറസ്റ്റിൽ
ബെയ്ടൗൺ(ടെക്സസ്): രണ്ട് കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കി നഖം പോ
ഡമോക്രാറ്റുകൾ ബൈഡനെ ഉപേക്ഷിക്കരുതെന്ന് അലൻ ലിച്ച്മാൻ
വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡനെ മാറ്റുന്നത് 2024ലെ തെരഞ്ഞെടുപ്പ
ഡാളസിൽ നായകളെ ദത്തെടുക്കുന്നവർക്ക് 150 ഡോളർ ഗിഫ്റ്റ് കാർഡുകൾ വാഗ്ദാനം
ഡാളസ് : വലിയ നായകളെ ദത്തെടുക്കുന്നവർക്ക് 150 ഡോളർ ഗിഫ്റ്റ് കാർ
ന്യൂയോർക്കിൽ വിമാനാപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ജോർജിയയിൽ ന
നോർത്ത് അമേരിക്ക ഭദ്രാസന നോർത്ത് ഈസ്റ്റ് റീജിയൺ ത്രിദിന കൺവൻഷൻ സമാപിച്ചു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തി
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് സെന്റർ ഹൂസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് സെന്റർ ഹൂസ്റ്റണ
"ആത്മ സംഗീതം' സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും
ന്യൂജഴ്സി: കാർവിംഗ് മൈൻഡ്സ് അവതരിപ്പിക്കുന്ന "ആത്മ സംഗീതം' ഗ
ഫൊക്കാന തെരഞ്ഞെടുപ്പ്: അങ്കത്തിനൊരുങ്ങി 81 സ്ഥാനാർഥികൾ
ന്യൂയോർക്ക്: ഫൊക്കാനയുടെ 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ
ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബിന് പുതിയ നേതൃത്വം
ഡാളസ്: ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബിന്റെ 2024 - 2025
ബാര്‍ബഡോസില്‍ കൊടുങ്കാറ്റ്: വിമാനത്താവളം അടച്ചു, ടീം ഇന്ത്യ കുടുങ്ങി
ബാര്‍ബഡോസ്: ബാര്‍ബഡോസില്‍ ആഞ്ഞുവീശി ബെറില്‍ കൊടുങ്കാറ്റ്. നഗര
ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം
ഡാളസ്: ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമി
കരുണ ചാരിറ്റീസ് പിക്നിക് സംഘടിപ്പിച്ചു
ന്യൂജഴ്സി: "ഫാമിലി ഫൺ ഇൻ ദി സൺ' എന്ന ആശയത്തിൽ കരുണ ചാരിറ്റീ
ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ
ന്യൂജഴ്സി: ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് വിജയത്തി
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡൻ പിന്മാറണമെന്ന് ആവശ്യമുയരുന്നു
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പ് സംവാദത്തി
ഒക്ലഹോമയിൽ പൊതുവിദ്യാലയങ്ങളിൽ ബൈബിൾ പഠിപ്പിക്കാൻ ഉത്തരവിട്ട് സൂപ്രണ്ട്
ഒക്ലഹോമാ: ഒക്ലഹോമയിലെ പബ്ലിക് സ്കൂളുകളിലെ അഞ്ച് മുതൽ 12 വ
കേരള അസോസിയേഷൻ ഓഫ് ഡാളസ് വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ ആൻഡ് കേരള അസോ

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക
അറ്റ്ലാന്റാ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വ
ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമാ: 1984ൽ മുൻ ഭാര്യയുടെ ഏഴ് വയസുകാരിയായ മകളെ തട്ടിക്ക
സ്കോളർഷിപ്പിന് പിതാവിന്റെ വ്യാജ മരണസർട്ടിഫിക്കറ്റും; യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തി
വാഷിംഗ്ടൺ ഡിസി: ജീവനോടെയിരിക്കുന്ന പിതാവി
ഓർമ ഇന്റർനാഷണൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷം സെപ്റ്റംബർ 22ന്
ഫിലാഡൽഫിയ: ഓർമ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗ്രാന്റ് പേര
പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഒട്ടാവ: മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്
യുഎസിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണം പ്രതിസന്ധി സൃഷ്ടിക്കുന്നു: വിവേക് മൂർത്തി
വാഷിംഗ്ടൺ ഡിസി: യുഎസിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണം പൊതുജന പ്
എപ്പിസ്കോപ്പൽ സഭയുടെ 18-ാം നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ തലവനായി ബിഷപ് സീൻ റോവ്
ലൂയിസ്വില്ല: എപ്പിസ്കോപ്പൽ സഭയുടെ ചരിത്രത്തിൽ 18-ാം നൂറ്റാണ്ടി
പതിനെട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടത്തി
ടെക്സസ്: പതിനെട്ടുകാരിയെ പീഡിപ്പിച്ച ശേഷം വെടിവച്ചു കൊന്ന് വയല
ഡാളസിൽ വെടിവയ്പ്: രണ്ട് പേർ മരിച്ചു
ഡാളസ്: ലാസ് കോളിനാസ് ഏരിയയിൽ 5300 ബ്ലോക്കിൽ ചിക്ക്-ഫിൽ-എ ഫാസ്റ്
കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന ധനസഹായം കൈമാറി
ന്യൂയോർക്ക്: കുവൈറ്റിലെ മാൻഗഫ് തീപിടിത്തത്തിൽ മരിച്ച 24 മലയാള
ന്യൂജഴ്സി ഇടവകയിൽ മതബോധന ഗ്രാജുവേഷൻ സംഘടിപ്പിച്ചു
ന്യൂജഴ്സി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മ
നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മാ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ
ഡാളസിൽ "ബാക്ക് ടു സ്കൂൾ മേള’ ഓഗസ്റ്റ് രണ്ടിന്
ഡാളസ്: 28-ാമത് ഡാളസ് മേയറുടെ ബാക്ക് ടു സ്കൂൾ മേളയ്ക്ക് മേയർ എറി
ഡെമോക്രാറ്റിക് പ്രൈമറിയിൽ മാധ്യമ പ്രവർത്തകൻ ജോൺ അവ്ലോൺ വിജയിച്ചു
ന്യൂയോർക്ക്: മുൻ സിഎൻഎൻ അവതാരകൻ ജോൺ അവ്ലോൺ ചൊവ്വാഴ്ച ഡെമോക്
പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിന് അറസ്റ്റിലായ ജഡ്ജിയെ നീക്കം ചെയ്യണമെന്ന് ജോർജിയ സുപ്രീം കോടതി
അറ്റ്ലാന്റാ: അറ്റ്ലാന്റാ നിശാക്ലബിന് പുറത്ത് പോലീസ് ഉദ്യോഗസ്ഥ
സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പത്രോസ് ശ്ലീഹായുടെ ഓര്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തുന്നു
ഫിലാഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങള
ഹൂസ്റ്റൺ സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാൾ ശനിയാഴ്ച
ഹൂസ്റ്റൺ: സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് ഇടവകയ
ഒക്ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു
ഒക്ലഹോമാ: ഒക്ലഹോമയിലെ മോട്ടൽ പാർക്കിംഗിൽ വച്ചുണ്ടായ തർക്ക
നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു
ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല
അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന്
ഒന്റാരിയോ: അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന് അമേ
കാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി
ഒട്ടാവ: കാനഡയിൽ ഭരണകക്ഷിയായ ലിബറല്‍ പാർട്ടിയുടെ ശക്തികേന്ദ
ഷിക്കാഗോയിൽ വീട്ടിൽ കയറിയ കള്ളനു പിന്നാലെ ഫ്രൈയിംഗ് പാനുമായി വീട്ടുടമ; വീഡിയോ വെെറൽ
ഷിക്കാഗോ: പുറത്തുപോയി തിരിച്ചുവരുന്പോൾ വീടിനുള്ളിൽ കള്ളൻ ഉണ്ട
അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി ബോബൻ ജോർജിനെ തെരഞ്ഞെടുത്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ നോർത്ത് അമേരിക
കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുടെ കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
ഡാളസ്: നോർത്ത് ടെക്സസിൽ രണ്ട് കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുട
ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ: ഏബ്രഹാം മാത്യു കോഓർഡിനേറ്റർ
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ കോഓർഡിനേറ്ററായ
ഡാളസിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക്ക് കിംഗ്സ് ചാന്പ്യന്മാരായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ
കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ മാർ ടോണി നീലങ്കൽ കുർബാന അർപ്പിച്ചു
ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്കാ പള്ള
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് വേണു രാജാമണി
വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനു
ജയിൽ ചാടിയെ പ്രതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം തേടി
ഒക്ലഹോമ: യൂണിയൻ സിറ്റി കമ്യൂണിറ്റി കറക്ഷൻസ് ഫെസിലിറ്റിയിൽ ന
ഹൂസ്റ്റണിൽ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ
ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു
Latest News
ഇനിയും 20 വര്‍ഷം എൻഡിഎ ഭരിക്കുമെന്ന് പ്രധാനമന്ത്രി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
മൂന്നാര്‍ ഭൂമി കൈയേറ്റം: ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും
ഏലൂരില്‍ ആരോഗ്യ സര്‍വേ നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
മാന്നാർ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ
യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്നു; സൈജു തങ്കച്ചൻ അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top