വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് സെ​ന്‍റ​ർ ഹൂ​സ്റ്റ​ണി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, July 2, 2024 12:17 PM IST
ഹൂ​സ്റ്റ​ൺ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് സെ​ന്‍റ​ർ ഹൂ​സ്റ്റ​ണി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഹൂ​സ്റ്റ​ൺ 2 നോ​ർ​ത്ത് പോ​യി​ന്‍റ് ഡ്രൈ​വി​ലാ​ണ് ബി​സി​ന​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു​വാ​ണ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.



വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​ൻ ജ​യിം​സ് കൂ​ട​ൽ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. ജ​ഡ്ജ് ജൂ​ലി മാ​ത്യു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.



വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​ൻ സു​നി​ൽ കൂ​ഴം​പാ​ല, സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ കോ​ശി, ഹൂ​സ്റ്റ​ൺ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ജോ​സ​ഫ്, അ​മേ​രി​ക്ക റീ​ജി‌​യ​ൺ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് കു​ട​ശ​നാ​ട്, ഇ​ന്ത്യ പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​മോ​ൻ റാ​ന്നി, അ​മേ​രി​ക്ക റീ​ജ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് റൈ​ന സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



അ​മേ​രി​ക്ക​യി​ലെ വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ മേ​യ​ർ കെ​ൻ മാ​ത്യു, ജ​ഡ്ജ് ജൂ​ലി മാ​ത്യു, സു​നി​ൽ കൂ​രം​പാ​ല, ജേ​ക്ക​ബ് കു​ട​ശ​നാ​ട്, ജീ​മോ​ൻ റാ​ന്നി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജോ​ൺ ഡ​ബ്ല്യു. വ​ർ​ഗീ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.