ന്യൂ​ജ​ഴ്‌​സി: വെ​ണ്ണി​ക്കു​ളം നാ​ര​ക​ത്താ​നി നാ​റാ​ണ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ എ​ൻ.​എം. മ​ത്താ​യി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (ഓ​മ​ന - 77) ന്യൂ​ജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു. മോ​ൻ​സി മാ​ത്യു (ന്യൂ​ജ​ഴ്‌​സി), തോ​മ​സ് മാ​ത്യു (ഫി​ല​ഡ​ൽ​ഫി​യ) എ​ന്നി​വ​ർ മ​ക്ക​ളും വി​ജി മോ​ൻ​സി മാ​ത്യു, റി​നി ജോ​ർ​ജ് എ​ന്നി​വ​ർ മ​രു​മ​ക്ക​ളു​മാ​ണ്.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 7.30 വ​രെ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യി​ൽ വ​ച്ച് (The Mar Thoma Church of New Jersey, 790 NJ-10, Randolph, NJ 07869) ന​ട​ത്ത​പ്പെ​ടും.


സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യി​ൽ ന​ട​ക്കും. അ​തേ​ത്തു​ട​ർ​ന്ന് 11.30ന് ​ഗേ​റ്റ് ഓ​ഫ് ഹെ​വ​ൻ സെ​മി​ത്തേ​രി & മ​സോ​ളി​യ​ത്തി​ൽ (Gate of Heaven Cemetery & Mausoleum, 225 Ridgedale Avenue, East Hanover, New Jersey 07936,) സം​സ്കാ​ര​വും ന​ട​ക്കും.