കെസിഎസ് ഷിക്കാഗോ ബിജു തുരുത്തിയിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
Wednesday, October 8, 2025 7:17 AM IST
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോ ബിജു തുരുത്തിയിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഏകദേശം 150 പേർ ടൂർണമെന്റിൽ പങ്കെടുത്തു. ജോയ്സ് ആലപ്പാട്ടും സുദീപ് മാക്കിലും ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്.
ഡിസംബറിൽ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരും: കാത്തിരുന്നാൽ 50 ശതമാനം വർധനവിന് സാധ്യത; ഇതാണ് ബെസ്റ്റ് സമയംസഞ്ജു പുളിക്കത്തൊട്ടി, ടീന നെടുവാമ്പുഴ എന്നിവർ ഗെയിം ഷെഡ്യൂളുകൾ ക്രമീകരിച്ചു. കെസിഎസ് പ്രസിഡന്റ് ജോസ് ആനമല പരിപാടികൾക്ക് നേതൃത്വം നൽകി.
Under 15 CategoryFirst: Abel Kollappallil & Noel Kollappallil, Second: Nisa Mangatte Pulikiyil & Sandra KunnacheryWomen’s 16–40 CategoryFirst: Jaslyn Alappat, Second: Jane Mookkettu, Third: Shaniyamol ChellakandathilMen’s 16–40 CategoryFirst: Jubin Vettikattu & Jaibin Thakidiyel, Second: Mervin Moo