മ​ർ​ഫി(​ഡാ​ള​സ്): ഓ​ത​റ ഓ​ച്ച​രു​കു​ന്നി​ൽ കു​ടും​ബാം​ഗം എ​ബ്ര​ഹാം ഒ.​പി (88) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ സി​റി​യ​ൻ ച​ർ​ച്ച് അം​ഗ​വും ബോ​റി​വാ​ലി ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ സി​റി​യ​ൻ ച​ർ​ച്ച് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു പ​രേ​ത​ൻ.

ഭാ​ര്യ: മ​റി​യാ​മ്മ എ​ബ്ര​ഹാം. മ​ക്ക​ൾ: റെ​നി എ​ബ്ര​ഹാം, റോ​ണി എ​ബ്ര​ഹാം, റീ​ന ജോ​ൺ​സ​ൺ. മ​രു​മ​ക്ക​ൾ: എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാം(​മ​ർ​ഫി സി​റ്റി കൗ​ൺ​സി​ൽ അം​ഗം), ഷൈ​ല എ​ബ്ര​ഹാം, ജോ​ൺ​സ​ൺ. കൊ​ച്ചു മ​ക്ക​ൾ: ജെ​സീ​ക്ക, ഹ​ന്ന, ജോ​ഷ്വ, ജോ​നാ​ഥ​ൻ, ആ​ബെ​ൽ, റെ​ബേ​ക്ക.


പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​ശു​ശ്രു​ഷ​യും ഈ ​മാ​ർ​ച്ച് 29 രാ​വി​ലെ 9.30ന് ​സെ​ഹി​യോ​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ (3760 14-ാം സ്ട്രീ​റ്റ്, പ്ലാ​നോ, ടെ​ക്സ​സ് 75074).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: റെ​നി എ​ബ്ര​ഹാം - 972 762 8920.